ബി ജെ പി. വടക്കാഞ്ചേരി നിയോജകമണ്ഡലം പുതിയ ഭാരവാഹികളെ മണ്ഡലം പ്രസിഡന്റ് നിത്യസാഗർ പ്രഖ്യാപിച്ചു. മണ്ഡലത്തിന്റെ ജനറൽ സെക്രട്ടറിമാരാ യി എസ് രാജു, സി.വിഅനിൽ കുമാർ, എന്നിവരും ട്രഷററായി രാമപ്രസാദ്, വൈസ് പ്രസിഡൻ്റുമാരാ യി എൻ ടി മോഹനൻ, കെ കെ സുരേഷ്, അശോകൻ പി.കെ, സന്ദീപ് നാരായണൻ എന്നിവരും സെക്രട്ടറിമാർ ആയി രാജീവൻ തടത്തിൽ, കെ.ആർ ബിനീഷ്, സി.അശ്വതി, ധന്യ അരുൺ, രമ്യ രാമദാസ് എന്നിവരേയും സെൽ കോ ഓർഡിനേറ്റർ ആയി സുമിത് ഇ. എസ് എന്നിവരും നിലവിൽ വന്നു. 6 മോർച്ച ഭരവാഹികളെയും പ്രഖ്യാപിച്ചു. വൈകാതെ തന്നെ പ്രഖ്യാപിച്ച പ്രസിഡന്റിമാരുടെ കീഴിൽ പുതിയ മോർച്ച കമ്മറ്റികളും പുതുക്കിയ പഞ്ചായത്ത്/ഏരിയ കമ്മറ്റികളും പ്രഖ്യാപിക്കുമെന്നും നിത്യ സാഗർ അറിയിച്ചു