നായരമ്പലം സ്വദേശിയായ സനോജാണ് മരിച്ചത്. പ്രതിയായ അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. അനിൽ കുമാറും സംയോജനം തമ്മിൽ നടന്ന വാക്കേറ്റമാണ് കൊലയ്ക്ക് വഴി വെച്ചതെന്നാണ് നിഗമനം. മരണപ്പെട്ട...
അട്ടക്കുളങ്ങര ജംഗ്ഷനില്‍ പൂജപ്പുര സ്വദേശി മുഹമ്മദലിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കഴിഞ്ഞ രാത്രി ഒന്നരയ്ക്കാണ് ആക്രമണമുണ്ടായത്.നാലംഗ സംഘമാണ് പൂജപ്പുര സ്വദേശി മുഹമ്മദലിയെ ആക്രമിച്ചത്. ഇയാളും അക്രമി സംഘവും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് സൂചന. മുഹമ്മദലിയുടെ വയറ്റിലും പുറത്തും വെട്ടേറ്റിട്ടുണ്ട്....
വാഴാനി ഡാം സന്ദർശിക്കാനെത്തിയ പാലക്കാട് ജില്ലക്കാരായ കമിതാക്കളെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി യുവാവിൻ്റെ കയ്യിലുണ്ടായിരുന്ന പണവും യുവതിയുടെ സ്വർണ്ണാഭരണവും കവർച്ച ചെയ്ത കേസിലെ പ്രതിയെ വടക്കാഞ്ചേരി പോലീസ് പിടികൂടി. വരവൂർ പിലക്കാട് സ്വദേശിയായ ചങ്കരത്ത് പടി...
കൊല്ലം തൃക്കരുവയിൽ ഉലക്ക കൊണ്ട് യുവാവിനെ അടിച്ചുകൊന്ന ബന്ധു അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായി. മദ്യപിച്ചതിന് പിന്നാലെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.തൃക്കരുവയിൽ വാടക വീട്ടിൽ താമസിക്കുന്ന മണലിക്കട സ്വദേശിയായ ബിനുവിനെയാണ് വിനുവിന്റെ അമ്മാവൻ വിജയകുമാർ കൊല്ലപ്പെടുത്തിയത്. കഴിഞ്ഞ...
ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും ഓട്ടുരുളികളും മോഷ്ടിച്ച സ്ത്രീ ഉൾപ്പടെയുള്ള മൂന്നംഗ സംഘം പിടിയിൽ. ചെങ്ങന്നൂർ പൊലീസാണ് പ്രതികളെ അറസ്റ്റുചെയ്തത്. തെങ്കാശി സ്വദേശികളായ പരമശിവം (20), ജയകാന്ത് (19), നാഗമ്മ (55) എന്നിവരാണ്...
വൃദ്ധയെ ചവിട്ടി വീഴ്ത്തിയ ശേഷം മൂന്ന് സ്ത്രീകൾ ചേർന്ന് മാല പിടിച്ചുപറിച്ചു. ഇരവിപുരം സ്വദേശി തങ്കമ്മയുടെ ഒന്നര പവന്റെ മാലയാണ് കവർന്നത്.പ്രതികളായ സ്ത്രീകൾ കൊല്ലം ജില്ല ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തങ്കമ്മയെ പിന്തുടർന്നാണ് കവർച്ച നടത്തിയത്. ആശുപത്രിയിൽ...
ഗണേശമംഗലം സ്വദേശി ജയരാജനാണ് പിടിയിലായത്. ജയരാജന് 68 വയസാണ്. മോഷ്ടിച്ച ആഭരണം കണ്ടെടുത്തു. മരിച്ചത് ഗണേശമംഗലം സ്വദേശി വസന്തയാണ്. ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചു വരുന്നത്. കൊലപാതകത്തിന് പിന്നിൽ മോഷണം തന്നെയാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്.
തൃശൂര്‍ ഗണേശമംഗലത്തെ റിട്ട. അധ്യാപിക വസന്ത(76) ആണ് കൊല്ലപ്പെട്ടത്.ഇവര്‍ തനിച്ചാണ് താമസിച്ചിരുന്നത്. തലയ്ക്കടിയേറ്റ നിലയിലാണ് വീടിനുള്ളില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ജയരാജ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂർ തിരൂരിൽ ചക്ക മുറിക്കുന്നതിനിടെ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കുപ്രസിദ്ധ മോഷ്ടാവ് കൂമൻ ജോളി പൊലീസ് പിടിയിൽ.ജനുവരി 24ന് പുലർച്ചെ അടുക്കളയിൽ ചക്ക വെട്ടി ഒരുക്കുന്നതിനിടെ വീട്ടമ്മയെ മുഖം പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്തത് കടന്നുകളഞ്ഞ...
തൃശൂർ നഗരത്തിൽ വെച്ച് ഒഡീഷ സ്വദേശിയെ ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച കേസിൽ തമിഴ്നാട് ഈറോഡ് സത്യമംഗലം സ്വദേശി അറുമുഖൻ (39) എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 28 രാവിലെ 6 മണിക്കാണ് കേസിനാസ്പദമായ സംഭവം. തൃശൂർ എം.ഓ....