ലൈംഗീക പീഡനകേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ നടിയും കേസിൽ കക്ഷിച്ചേർന്നു. ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമർ ലുലുവിന്റെ വാദങ്ങളെ ഹർജിയിൽ എതിർക്കുന്നു. ഹർജി ജൂലൈ 1 ന്...
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിനായി കടുത്ത മത്സരവുമായി താരങ്ങൾ രംഗത്ത്. 25 വർഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിഞ്ഞ ജനറൽ സെക്രട്ടറി സ്ഥാനത്തിനായി സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ്...
ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരുക്കേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയിൽ മടങ്ങിയെത്തി. പോണ്ടിച്ചേരിയിൽ മണിരത്നം സിനിമയായ ‘തഗ്ലൈഫിന്റെ’ ചിത്രീകരണത്തിനിടയിലാണ് അപകടം. കമൽഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററിൽനിന്ന്...
കുണ്ടന്നൂർ തറയിൽ പുത്തൂര്‍ തമ്പിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് വലിയ മലമ്പാമ്പ് കയറിയത്. നാലടിയോളം ഉയർത്തിൽ കെട്ടി നിർത്തിയ കോഴി കൂടിനുള്ളിലാണ് മലമ്പാമ്പ് കയറിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൂങ്ങോട് ഫോറസ് സ്റ്റേഷനിലെ വനപാലകരെത്തി പാമ്പിനെ കൊണ്ടുപോകാനുള്ള...
സ്പന്ദനം വടക്കാഞ്ചേരിയുടെ 10ാമത് രാജ്യാന്തര ചലച്ചിത്ര മേള ജൂലായ് 5 മുതൽ ജൂലായ് 10 വരെ ന്യൂരാഗം തിയ്യറ്ററിൽ നടത്തുവാൻ തീരുമാനിച്ചതിൻ്റെ പ്രാരംഭ ചർച്ചകൾക്ക് വടക്കാഞ്ചേരി ഫെഡറൽ ബാങ്കിനു സമീപത്തുള്ള മാക്സ് മീഡിയയിൽ തുടക്കം കുറിച്ചു....
എൺപതിലും മുടിയേറ്റിനെ നെഞ്ചിലേറ്റി. കൊടകര നാരാണ കുറുപ്പ്
മാനത്ത് വർണ്ണവിസമയം തീർത്ത് സാമ്പിൾ വെടിക്കെട്ട്’ | Uthralikkavu Pooram 2024 | LIVE