തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി എങ്കക്കാട്ട് ഗ്രാമത്തിൽ പരമേശ്വരൻ നായരുടെയും കാർത്ത്യായനിയമ്മയുടെയും മകനായി 1947 നവംബർ 14ന് ആണ് ഭരതന്റെ ജനനം . സംവിധായകൻ പി എൻ മേനോൻ പിതൃസഹോദരനായിരുന്നു.സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്നും ഡിപ്ലോമ...
നാടൻ പാട്ടിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരുടെ ജീവിത കഥ പറയുന്ന സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഫിറോസ് ആണ്. സംഗീത സംവിധാനവും ,പശ്ചാത്തല സംഗീതവും സോണി സായി ഒരുക്കിയപ്പോൾ സിനിമയിലെ മനോഹരമായ ദൃശ്യങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് മാർട്ടിൻ...
സ്പന്ദനം വടക്കാഞ്ചേരിയുടെ എട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ‘കെ.പി എ.സി. നഗർ എന്നു നാമകരണം ചെയ്ത ഓട്ടുപാറ താളം തീയറ്ററിൽ വച്ച് ദേവസ്വം വകുപ്പ് മന്ത്രി: കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
68-ാം ദേശീയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചു. സൂര്യ നായകനായ തമിഴ് ചിത്രം സൂരറൈ പൊട്രു. സൂര്യയും ബോളിവുഡ് നടൻ അജയ് ദേവഗൺ മികച്ച നടന്മാർ. മലയാളി താരം അപർണ ബാലമുരളി മികച്ച നടി. ചിത്രം സൂരറൈ...
ചലച്ചിത്രോത്സവം കെ പി എസ് സി ലളിത നഗറിൽ (ഓട്ടുപാറ താളം തിയ്യേറ്റർ) മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. (വീഡിയോ റിപ്പോർട്ട്)
കെ.പി.ഏ.സി ലളിത നഗറിൽ (ഓട്ടുപാറ താളം തിയേറ്റർ) ജൂലൈ 23ന് ചലച്ചിത്രോൽസവം ആരംഭിയ്ക്കും. ഹ്രസ്വചിത്രങ്ങളുടെയും,ഡോക്യുമെൻ്ററി ചിത്രങ്ങളുടേയും പ്രദർശനം ഉണ്ടായിരിക്കും. ചലച്ചിത്രോൽസവത്തോടനുബന്ധിച്ച് ഹ്രസ്വചിത്രങ്ങളും, ഡോക്യുമെൻ്ററി ചിത്രങ്ങളും പ്രദർശിപ്പിക്കാൻ താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
നടൻ വിജയുടെ 48-ാം പിറന്നാളായ ഇന്ന് . പലരും സമൂഹമാധ്യമങ്ങളിലൂടെ പല തരത്തിലുള്ള സ്നേഹ സമ്മാനങ്ങളും ജന്മദിനാശംസകളും നേരുന്നുണ്ട്. ഇക്കൂട്ടത്തിൽ വളരെ വ്യത്യസ്തമായ ഒരു സമ്മാനമാണ് മലയാളി യുവതിയായ അഭിരാമി രാധാകൃഷ്ണൻ നൽകിയിരിക്കുന്നത്. ‘ടെയിൽ ഓഫ്...
പുതിയ സിനിമകളുടെ അഡ്വാൻസ് കിട്ടുമ്പോൾ അതിൽനിന്ന് രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകുമെന്ന വാക്ക് വീണ്ടും പാലിച്ച് സുരേഷ്ഗോപി. ഇതുവരെ ഏകദേശം ആറ് ലക്ഷം രൂപ സുരേഷ് ഗോപി സംഘടനയ്ക്ക് നൽകിക്കഴിഞ്ഞു. മിമിക്രി...
ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിൽ അറിയപ്പെടുന്ന നടിയാണ്. ശാരി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന് ‘വിഡ്ഢി മാഷ്’ എന്നാണ് പേര്. ചിത്രം നാളെ ജൂൺ 17 നു തീയേറ്ററുകളിൽ എത്തുന്നു. നവാഗതനായ തൃശൂർ സ്വദേശി അനീഷ്...