യുപി ബിജെപിയിലെ സംസ്ഥാന ഘടകത്തിൽ ചേരിതിരിവുകൾ ഉണ്ടെന്ന വാർത്തകൾക്കിടെ യോഗി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രിസഭയ്ക്ക് പുറമെ ബിജെപി സംസ്ഥാന ഘടകത്തിലും വലിയ അഴിച്ചുപണികൾ നടന്നേക്കുമെന്നാണു സൂചന മുഖ്യമന്ത്രി യോഗി...
സ്പന്ദനം വടക്കാഞ്ചേരിയുടെ 10ാമത് രാജ്യാന്തര ചലച്ചിത്ര മേള ജൂലായ് 5 മുതൽ ജൂലായ് 10 വരെ ന്യൂരാഗം തിയ്യറ്ററിൽ നടത്തുവാൻ തീരുമാനിച്ചതിൻ്റെ പ്രാരംഭ ചർച്ചകൾക്ക് വടക്കാഞ്ചേരി ഫെഡറൽ ബാങ്കിനു സമീപത്തുള്ള മാക്സ് മീഡിയയിൽ തുടക്കം കുറിച്ചു....
ചേലക്കരയിൽ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പ്..ഞങ്ങൾക്ക് ഞങ്ങളെ അറിയുന്ന സ്ഥാനാർത്ഥി മതിയെന്ന് പോസ്റ്റർ. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്റർ പതിച്ചത് . ലോകസഭാ തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിന്റെ തോൽവിയിൽ കോൺഗ്രസ് പാർട്ടിക്കകത്ത് അതൃപ്തി ഉണ്ടായിരുന്നു . ഇതിന്റെ പിന്നാലെ...
ഇയ്യാനിക്കാട്ടിൽ സോമാവധി സുകുമാരനെ ആദരിച്ചു. പാതിരിക്കോട്ടുകാവ് ക്ഷേത്ര സമിതി സെക്രട്ടറി രാജു മാരാത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കോഡിനേറ്റർ രഞ്ജിത്ത് കളരിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ ഇ സുമതിക്കുട്ടി ടീച്ചർ സ്വാഗതവും ബാലകേന്ദ്രത്തിന്റെ പ്രവർത്തനത്തിന്റെ...
ആർ.സി.ബുക്ക് വരുന്നില്ല, ഇൻഷൂറൻസും മാറ്റവും നടക്കില്ല; സെക്കൻ്റ്ഹാൻഡ് വാഹനവിപണിയും തളരുന്നു
കുമ്പളങ്ങാട് കുറുമക്കാവ് വേലയുടെ ഭാഗമായി നടന്നഎഴുന്നള്ളിപ്പിനിടേയാണ് ആന ഇടഞ്ഞോടിയത്. കുന്നംകുളം മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തിരുന്നിരുന്ന പാപ്പാൻ ബാബു നിലത്തു വീണെങ്കിലും പരുക്കേൽകാതെ രക്ഷപ്പെട്ടു. ആനയെ പാപ്പാന്മാർ ചേർന്ന് തളച്ചു.
കടയിലെ ചില്ല് വാതിലിൽ തലയിടിച്ച് വൃദ്ധന് ദാരുണാന്ത്യം. ചാവക്കാട് മണത്തലയിലാണ് അപകടം. മണത്തല സ്വദേശി ടിവി ഉസ്മാനാണ് മരിച്ചത്.ഡ്രൈ ഫ്രൂട്ട്സ് കടയിൽ സാധനം വാങ്ങാനെത്തിയതായിരുന്നു ഉസ്മാൻ. ഇയാൾ കടയുടെ ചില്ല് വാതിൽ കണ്ടില്ല. പെട്ടെന്ന് കടക്കവേ...