മേലാറ്റൂര്‍ പാതിരിക്കോട് പുന്നപ്പുഴ മീനേടത്ത് ഗോവിന്ദന്‍കുട്ടി (73) അന്തരിച്ചു. ഭാര്യ- കെ. ഭാനുമതി , മക്കള്‍ – പി.എം ധനേഷ് (ഡെപ്യൂട്ടി മാനേജര്‍, സര്‍ക്കുലേഷന്‍, മാതൃഭൂമി, തൃശ്ശൂര്‍), പി.എം രാജേഷ് (എടപ്പറ്റ ഗ്രാമപഞ്ചായത്ത് അംഗം , എടപ്പറ്റ സര്‍വിസ് സഹകരണ ബാങ്ക് ), പി.എം രതീഷ് ( ജനറല്‍ മാനേജര്‍, മണപ്പുറം ഫിനാന്‍സ്), മരുമക്കള്‍- ധന്യ ധനേഷ്, എം.സൗമ്യ, ശാലിനി സുരേഷ്. സംസ്കാരം ഇന്ന് നടക്കും.