കുന്നംകുളം നഗരസഭ- NULM- കുടുംബശ്രീയുടെ കീഴിൽ പൂവത്തൂർ മേഴ്സി കോളേജിൽ ഈ മാസം (ജൂലൈ 2022) ആരംഭിക്കുന്ന സൗജന്യ ലോജിസ്റ്റിക്സ് കോഴ്സ് – വെയർ ഹൗസ് പേക്കർ കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.
യോഗ്യത – പത്താം ക്ലാസ്സ് , പ്രായം : 18-35
ആനുകൂല്യങ്ങൾ: പരിശീലനം വിജയകരമായി കഴിഞ്ഞ് , 3 മാസത്തെ ജോലിയും പൂർത്തിയാക്കുന്നവർക്ക് TA, പോസ്റ്റ് പ്ലെയ്സ്മെന്‍റ് സപ്പോർട്ട്.
ഏതെങ്കിലും മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്ന ഒരു ലക്ഷത്തിനു താഴെ വരുമാനം ഉള്ളവർക്ക് അപേക്ഷിക്കാം.
കോഴ്സിനെക്കുറിച്ച് കൂടുതൽ അറിയുവാനും , അഡ്മിഷനുമായി താല്പര്യം ഉള്ളവർ ഫോട്ടോ, സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡിന്‍റെ കോപ്പി സഹിതം 29-7-2022 (വെള്ളി) ന് നടക്കുന്ന മൊബിലൈസേഷൻ ക്യാമ്പിൽ പങ്കെടുക്കുക.
സ്ഥലം: ഗുരുവായൂർ മുനിസിപ്പാലിറ്റി ലൈബ്രറി ഹാൾ
സമയം: 10 മണി (29 -7 -2022)
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക ഫോൺ : 0487- 2558487, 2640014, 9446234443, 9947002321, 9645145197, 9895728271