ജീവനക്കാരുടെ സർവീസ് ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നാവശ്യപ്പെട്ട്
കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ
തൃശൂർ താലൂക്ക് സമ്മേളനം നടന്നു.തൃശൂർ എൻജിനീയേഴ്സ് ഹാളിൽ താലൂക്ക്
സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: വി എം ഹാരീസ് ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് തോമസ് അനീഷ് അധ്യക്ഷത വഹിച്ചു. സുമി ചന്ദ്രൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം.വി എം പ്രദീപ്, ജില്ലാ പ്രസിഡൻ്റ്.കെ. ആർ. അജയ്,ജില്ലാ സെക്രട്ടറി കെ. വിവേക് സംഘടന റിപ്പോർട്ടും താലൂക്ക് സെക്രട്ടറി സുബിൻ കൊലാടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . ടി ആർ അഭിമന്യു, സി. രേഖ . സംസ്ഥാന കമ്മറ്റി അംഗങ്ങളായ അരുൺ റാഫേൽ, സുധീർ ബാബു വനിതാ കമ്മറ്റി പ്രസിഡൻ്റ് അപ്സര മാധവ് കെ. ഡോസൻ.എന്നിവർ സംസാരിച്ചു.പുതിയ താലൂക്ക് പ്രസിഡൻ്റായി അപ്സര മാധവിനേയും, സെക്രട്ടറി യാ യി ഷിബു കുമാറിനേ യും തിരഞ്ഞെടുത്തു.