ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന ബവ്റിജസ് കോര്‍പ്പറേഷന്റെ ശുപാർശ സംസ്ഥാന സർക്കാർ തള്ളി. ജവാന് 10% വിലവർധനയാണു ബവ്കോ ആവശ്യപ്പെട്ടിരുന്നത്. സ്പിരിറ്റ് വില വർധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തിൽ എക്സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും അംഗീകരിച്ചിരുന്നു.ഇതിനിടെ...
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന സംസ്ഥാന ജനകീയ പ്രതിരോധ ജാഥക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകുന്നതിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം നടന്നു. വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക്...
ആശുപത്രി വികസന സമിതി അംഗം എ എസ് ഹംസ അധ്യക്ഷത വഹിച്ച യോഗം നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ.ബിന്ദു തോമസ് ഉപകരണങ്ങൾ ഏറ്റുവാങ്ങി.മനസ്സ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ...
കളമശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. നാൽപത്തിമൂന്ന് വയസായിരുന്നു. രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ലക്ഷ്മിയെ ഇടിച്ചിട്ട ബസ് ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...
ഹലോ ദോസ്ത്തിന്റെ ജനുവരി മാസത്തെ കിറ്റ് വിതരണവും മരുന്ന് വിതരണവും കുമ്പളങ്ങാട് സൂര്യ മിനി ഹാളിൽ വച്ചു നടന്നു.ചന്ദ്രപ്രകാശ് ഇടമന കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഹലോ ദോസ്ത് പ്രസിഡന്റ് അബൂബക്കർ കെ കെ അധ്യക്ഷനായി....
തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജിനെയാണ് (23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സുരേഷ് കുമാറിന്റെ ചേപ്പാടുള്ള കുടുംബവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വീടിനോട് ചേർന്നുള്ള ഷെഡിലാണ് തൂങ്ങിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
വയനാട് ലക്കിടി ജവഹർ നവോദയ സ്കൂളിൽ ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം. 86 കുട്ടികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഛർദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളാണ് ചികിത്സ തേടിയത്. 12 പേരെ പ്രാഥമിക ചികിത്സ നൽകി...
കണ്ണൂരിൽ പുലി സാന്നിധ്യം. കണ്ണൂർ കേളകം വെണ്ടേക്കുംചാലിൽ പുലിയെ കണ്ടതായി നാട്ടുകാർ. പുലർച്ചെ എനിക്കാട്ട് മാമച്ചന്റെ വീടിന് സമീപമാണ് പുലിയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നു.കഴിഞ്ഞ ദിവസം ഇരിട്ടി തില്ലങ്കേരി കാവുംപടിമുക്കിൽ...
കോവിഡിനു ശേഷം എംബിബിഎസ് പഠനം പൂര്‍ത്തിയാക്കാൻ വേണ്ടിയാണ് അടുത്തമാസം പുറപ്പെടുക.കോവിഡ് മഹാമാരിയെ തുടർന്ന് 2020 ജനുവരി 23നാണ് മതിലകം സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ഥിനി ചൈനയില്‍നിന്നെത്തിയത്. പിന്നീട് ക്വാറന്റീനിൽ കഴിയവെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ രാജ്യത്ത് ആദ്യം...
കോഴിക്കോട് – കൊല്ലഗല്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ കാറിടിച്ച് നാലു വയസുകാരി മരിച്ചു. മലപ്പുറം അരീക്കോട് കമലാലയം റെജി – ശ്രുതി ദമ്പതികളുടെ മകള്‍ അനിഖ (4) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതര...