Connect with us

Health

ജവാൻ റമ്മിൻ്റെ വില വർദ്ധിപ്പിക്കാനുള്ള ബെവ് കോ ശുപാർശ സർക്കാർ തള്ളി

Published

on

ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന ബവ്റിജസ് കോര്‍പ്പറേഷന്റെ ശുപാർശ സംസ്ഥാന സർക്കാർ തള്ളി. ജവാന് 10% വിലവർധനയാണു ബവ്കോ ആവശ്യപ്പെട്ടിരുന്നത്. സ്പിരിറ്റ് വില വർധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തിൽ എക്സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും അംഗീകരിച്ചിരുന്നു.ഇതിനിടെ മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി സര്‍ക്കാർ ഒഴിവാക്കിയിരുന്നു. ഇതിന്റെ ഗുണം തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സിന് ലഭിക്കും. ഈ സാഹചര്യത്തിലാണ് ജവാൻ റമ്മിന് വില വർധിപ്പിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.കേരളത്തിൽ ഏറ്റവുമധികം വിറ്റു പോകുന്ന റം ആണ് ജവാൻ. തിരുവല്ലയിലെ ഡിസ്റ്റലറിയിൽ ദിനംപ്രതി 8000 കെയ്സ് റം ഉല്പാദിപ്പിക്കുന്നുണ്ട്. പ്രീമിയം റം ഉൽപാദിപ്പിക്കാൻ ബവ്കോ ആലോചിച്ചെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

പ്രതിരോധശേഷിക്ക് ഏത്തപ്പഴം

Published

on

പ്രതിരോധശേഷിക്ക് ഏത്തപ്പഴം

Continue Reading

Health

രോഗ പ്രതിരോധശേഷിക്ക് പാലക് ചീര

Published

on

രോഗ പ്രതിരോധശേഷിക്ക് പാലക് ചീര

Continue Reading

Health

ഓർമ്മശക്തിക്ക് ഡാർക്ക് ചോക്കലേറ്റ്

Published

on

ഓർമ്മശക്തിക്ക് ഡാർക്ക് ചോക്കലേറ്റ്

Continue Reading

Health

കരിക്കിൻ വെള്ളത്തിന്റെ ഗുണം

Published

on

കരിക്കിൻ വെള്ളത്തിന്റെ ഗുണം

Continue Reading

Health

ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാൻ മുന്തിരി

Published

on

ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാൻ മുന്തിരി

Continue Reading

Health

പ്രമേഹത്തിന് ചാമ്പക്ക

Published

on

പ്രമേഹത്തിന് ചാമ്പക്ക

Continue Reading
Advertisement
Advertisement

Trending