Connect with us

Kerala

കുമരനെല്ലൂർ ദേശം പൂര നിലാവ് രണ്ടാം ദിവസം

Published

on

Continue Reading
Advertisement

Kerala

ആർ.സി.ബുക്ക് വരുന്നില്ല, ഇൻഷൂറൻസും മാറ്റവും നടക്കില്ല

Published

on

ആർ.സി.ബുക്ക് വരുന്നില്ല, ഇൻഷൂറൻസും മാറ്റവും നടക്കില്ല; സെക്കൻ്റ്ഹാൻഡ് വാഹനവിപണിയും തളരുന്നു

Continue Reading

Kerala

ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം….

Published

on

എല്ലാ വര്‍ഷവും ഡിസംബര്‍ ഒമ്പത് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു. സമൂഹത്തിന്റെ സുരക്ഷിതത്വത്തെ പോലും ബാധിക്കുന്ന അഴിമതിക്കെതിരെ ഒന്നിച്ച് പോരാടാനും ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താനുമാണ് ഈ ദിനം ആചരിക്കുന്നത്.

Continue Reading

Entertainment

ഗജവീരൻമാരുടെ പാപ്പാനാകാനുള്ള പരീക്ഷക്ക് ആനക്കാരുടെ നീണ്ട നിര

Published

on

ഗജവീരൻമാരുടെ പാപ്പാനാകാനുള്ള പരീക്ഷക്ക് ആനക്കാരുടെ നീണ്ട നിര

Continue Reading

Crime

തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിൽ കുപ്പിയിൽ പെട്രോളുമായി യുവാവ് പിടിയിൽ

Published

on

തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിൽ കുപ്പിയിൽ പെട്രോളുമായി യുവാവ് പിടിയിൽ

Continue Reading

Kerala

തൊഴിലുറപ്പ് കൂലി 333 രൂപയാക്കി ഉയർത്തി. കൂട്ടിയത് 22 രൂപ..

Published

on

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായ കേരളത്തിലെ തൊഴിലാളികളുടെ കൂലി 22 രൂപ ഉയർത്തി 333 രൂപയാക്കി.
ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ ഒന്നു മുതൽ പുതിയ കൂലി പ്രാബല്യത്തിൽ വരും. നിലവിൽ 311 രൂപയായിരുന്നു .
കാര്യക്ഷമമായി പദ്ധതി നടപ്പിലാക്കുന്നത് പരിഗണിച്ച് ഏറ്റവും ഉയർന്ന കൂലി അനുവദിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
ഏറ്റവും ഉയർന്ന കൂലി ഹരിയാനയിലാണ് 357 രൂപ. 354 രൂപ കൂടിയുള്ള സിക്കിം ആണ് തൊട്ടു പിന്നിൽ കേരളം മൂന്നാം സ്ഥാനത്താണ്.

Continue Reading

Kerala

തൃശ്ശൂരിൽ മിന്നൽ ചുഴലിയും, കനത്ത മഴയും…

Published

on

തൃശൂർ കൊടകര വെള്ളിക്കുളങ്ങര മേഖലയിൽ മിന്നൽ ചുഴലിയും കനത്ത മഴയും. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് ശക്തമായ കാറ്റ് വീശിയത്. കോപ്ളിപ്പാടത്ത് ആയിരത്തോളം വാഴകൾ കാറ്റിൽ നശിച്ചു. തെങ്ങും മറ്റു മരങ്ങളും കടപുഴകി വീണു. 

Continue Reading
Advertisement
Advertisement

Trending