സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,225 രൂപയായി. ഒരു പവൻ സ്വർണത്തിന് 41,800 രൂപയാണ് ഇന്നത്തെ വില.
ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വർണ പ്രതിമ ഒരുക്കുകയാണ് ഒരു ജ്വല്ലറി ഉടമ. 11 ലക്ഷം രൂപ മുടക്കിയാണ് 18 കാരറ്റ് സ്വർണത്തിൽ മോദിയുടെ അർധകായ പ്രതിമ ഒരുക്കിയിരിക്കുന്നത്.156ഗ്രാം(19.5...
2020ല്‍ കോവിഡ് പ്രതിരോധത്തിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു. കോവിഡ് പ്രതിരോധവും ജസീന്‍ഡയെ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് ജസീന്‍ഡ വ്യക്തമാക്കിയിരുന്നു.
തൃശൂർ മുരിയാട് എംപറർ ഇമ്മാനുവൽ സിയോൺ സഭാ വിശ്വാസികളായ കുടുംബത്തിന്റെ വീട്ടിലെ കിണറിൽ ബാർബർഷോപ്പ് മാലിന്യം നിക്ഷേപിച്ചതായി പരാതി. മുടിയടക്കമുള്ള മാലിന്യം തട്ടിയതായാണ് പരാതി. നേരത്തെയുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് കലക്ടർ ഇരുവിഭാഗത്തോടും സംയമനം പാലിക്കാൻനിർദേശം നൽകിയിട്ടും...
ജീവനക്കാരുടെ സർവീസ് ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നാവശ്യപ്പെട്ട്കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻതൃശൂർ താലൂക്ക് സമ്മേളനം നടന്നു.തൃശൂർ എൻജിനീയേഴ്സ് ഹാളിൽ താലൂക്ക്സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: വി എം ഹാരീസ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് തോമസ് അനീഷ് അധ്യക്ഷത വഹിച്ചു. സുമി...
വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരെ ഉദ്യോഗസ്ഥർ മർദിച്ചെന്ന് പരാതി. തടവുകാരായ പ്രദീഷ്, സിനീഷ് എന്നിവർക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അകാരണമായി മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി തടവുകാരുടെ ബന്ധുക്കൾ...
കൊല്ലം ജില്ലയിലെ ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന കേരള സംസ്ഥാന സ്കൂൾ സബ് ജൂനിയർ ഗേൾസ് ഹാൻഡ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വേലൂർ ഗവൺമെൻ്റ് ആർ എസ് ആർ വി ഹയർ...
പഴുന്നാന കാരങ്ങൽ വീട്ടിൽ അസീസ്, പെരുമ്പിലാവ് അഥീനയിൽ വീട്ടിൽ യഹിയ കോയ തങ്ങൾ, പെരുമ്പിലാവ് പള്ളിക്കരഞ്ഞാലിൽ വീട്ടിൽ ഉസ്മാൻ, ഗുരുവായൂർ പുതുവീട്ടിൽ മുസ്തഫ, വടുതല ഉള്ളിശ്ശേരി പിലക്കൂട്ടയിൽ വീട്ടിൽ റഫീഖ് എന്നിവരുടെ വീടുകളും സ്ഥലങ്ങളുമാണ് ഹൈക്കോടതി...
കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി മെല്വിന് പി എബ്രഹാം (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം ഉണ്ടായത്. ജോഷിമഠിലെ ദുരിത ബാധിത മേഖലകളില്‍ ഭക്ഷണവും മറ്റും എത്തിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം.ബിജിനോര്‍ രൂപതയില്‍ സേവനം ചെയ്ത്...
പി എഫ് ഐ ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൽ സത്താറിൻ്റെ കരുനാഗപ്പള്ളിയിലെ വീടും വസ്തുക്കളും കണ്ടു കെട്ടി. കരുനാഗപ്പള്ളി തഹസിൽദാർ ഷിബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടു കെട്ടിയത്. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി....