വടക്കാഞ്ചേരി മാരാത്തുകുന്ന്,വൃന്ദാവനം, വീട്ടിൽ V.S വേണുഗോപാൽ (64) നിര്യാതനായി. റിട്ടയേർഡ് റെയിൽവേ ഓഫിസറും സതേൺ റെയിൽവേ പ്രൊഡക്ഷൻ എഞ്ചിനീയറും ആയിരുന്നു. ഭാര്യ : ജ്യോതി വേണുഗോപാൽ, മക്കൾ : ദീപക് വേണുഗോപാൽ, അഭിഷേക് വേണുഗോപാൽ, അഞ്ജന വേണുഗോപാൽ, മരുമക്കൾ: ഭാരതി ദീപക്, നീന അഭിഷേക്, വിശാഖ് AV
സംസ്കാരം ഇന്ന് ( 14-10 -2022) ഉച്ചയ്ക്ക് 12 മണിക്ക് ചെറുതുരുത്തി, ഭാരതപുഴ പുണ്യതീരത്ത്. PH+971 50 258 1021