നരേന്ദ്ര മോദി കഠിന വൃതത്തിൽ
കോതമംഗലത്ത് ഉടുമ്പിനെ പിടിച്ച് കറി വച്ച കേസിൽ നാല് പേർ പിടിയിൽ. അഞ്ചാംമൈൽ സെറ്റിൽമെന്റിലെ ബാബു കെ.എം , മജേഷ് ടിഎം, മനോഹരൻ ടികെ ,പൊന്നപ്പൻ എന്നിവരാണ് അറസ്റ്റിലായത്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറസ്റ്റേഷൻ പരിധിയിലാണ്...
കൊൽക്കത്തയിലേക്കുള്ള എയർഏഷ്യ വിമാനം ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം. മറ്റൊരു വിമാനത്തിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കാനുള്ള ഒരുക്കത്തിലാണ് എയർലൈൻസ്.180 യാത്രക്കാരുമായി...
പൂമല ഭദ്രാദേവി ക്ഷേത്രാങ്കണത്തിൽ തലപ്പിള്ളി എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി ടി.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡൻ്റ് പി.കെ. ഭരതൻ അനുഗ്രഹ...
ജാർസുഗുഡ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്. ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനായി കാറിൽ നിന്നിറങ്ങി നടക്കവെ പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്....
തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. ജോര്‍ദാന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തനിടെയാണ് സംഭവം. നാല് മലയാളികള്‍ക്ക് പരുക്കേറ്റു. സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു സൂരജ്. അഞ്ച് മാസം മുന്‍പാണ് പോളണ്ടിലേക്കു പോയത്. ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ...
ആൻഡ്രോയിഡ്, ഐ ഒ എസ് ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റുകൾ പുറത്തിറക്കി വാട്സ്ആപ്പ്.പുതിയ അപ്ഡേറ്റിൽ മെസ്സേജ് യുവർസെൽഫ് ഫീച്ചർ, സെർച്ച് ബൈ ഡേറ്റ്, സെർച്ച് യുവർസെൽഫ് ഫീച്ചർ, സെർച്ച് ബൈ ഡേറ്റ് ഫീച്ചർ, ഇമേജ് ഫീച്ചറുകൾ, ഡ്രാഗ്...
ഇറാനിലെ വടക്ക് പടിഞ്ഞാറൻ നഗരമായ കോയിയിൽ ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴുപേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. 440 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. തുർക്കി അതിർത്തിയോട് ചേർന്നുള്ള ഇറാന്റെ പ്രധാന നഗരമാണ് കോയി. പ്രദേശത്ത്...
വാഹനത്തിലിരുന്നവരാണ് മരിച്ചത്. പുറത്തുനിന്ന നാലുപേര്‍ക്ക് ഗുരുതരപരുക്കേറ്റു. ഇൗമാസം കലിഫോര്‍ണിയയില്‍ നടക്കുന്ന നാലാമത്തെ വെടിവയ്പാണിത്.
ബാറിൽ വച്ച് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു. കഠിനംകുളം സ്വദേശി മഹേഷിനാണ് വെട്ടേറ്റത്. കുപ്രസിദ്ധ ഗുണ്ട സാബു പിടിയിലായി. സാബു സിൽവ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.അതേസമയം കഴിഞ്ഞ ദിവസവും തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം ഉണ്ടായി. പൂവച്ചലില്‍...
പറവൂർ മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റയാൾ മരിച്ചു. ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന ജോർജ് ആണ് മരിച്ചത്. ആശുപത്രി വിട്ടശേഷമാണ് മരണം. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് നിരവധിയാളുകള്‍ ആശുപത്രിയിലായ സംഭവത്തില്‍ പറവൂരിലെ...