സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന
രാജ്യത്ത് വാഹനാപകടങ്ങളിൽ പൊലിയുന്നതിൽ ഭൂരിപക്ഷം യുവാക്കളുടെ ജീവനെന്ന് കണക്കുകൾ. 2021ൽ റോഡപകടത്തിൽ മരിച്ചവരിൽ കൂടുതലും യുവാക്കളാണെന്നാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 18നും 45 വയസിനും ഇടയിലുള്ളവരാണ് കൂടുതല്‍. ഇതിൽ പുരുഷൻമാരുടെ എണ്ണം...
സംസ്ഥാനത്ത് കൗമാരക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലഹരിവസ്തു കഞ്ചാവാണെന്ന് കണ്ടെത്തല്‍. പുകവലിയില്‍ നിന്നാണ് കഞ്ചാവിലേക്ക് കൂടുതല്‍ പേരും എത്തുന്നത്. പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് ഭൂരിപക്ഷം പേരും ആദ്യമായി ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതെന്നും എക്സൈസ് വകുപ്പ് നടത്തിയ...
കോവളത്ത് റേസിങ് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു. വാഴമുട്ടം സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്. ബൈക്ക് റേസിങ്ങിനിടെ വഴിയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റേസിങ് സംഘത്തിലെ യുവാവിനും പരുക്കേറ്റു.
സർവകാല റെക്കോഡിട്ട സ്വർണവില 42,000 ന് മുകളിൽ തന്നെ തുടരുന്നു. ഇന്ന് വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 42,120 രൂപയും ഗ്രാമിന് 5265 രൂപയുമാണ്. വെള്ളിയാഴ്ച കുറഞ്ഞ സ്വർണവില ശനിയാഴ്ച വർധിച്ചിരുന്നു.
മൂന്നാർ ആറ്റുകാടിന് സമീപം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിയെ കാണാതായി. ചെന്നൈ സ്വദേശി ശരവണൻ 25 നെയാണ് കാണാതായത്. ശരവണൻ അടക്കം 7 പേരാണ് മൂന്നാറിൽ എത്തിയത്.ശരവണനും മറ്റൊരു സുഹൃത്തും ഒരുമിച്ചാണ് നടക്കാൻ പോയത്....
കടുപ്പശ്ശേരിയിൽ യുവതിയെ കുളിമുറിയിൽമരിച്ച നിലയിൽ കണ്ടെത്തി. വേളൂക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കടുപ്പശ്ശേരി ഇഞ്ചിപുല്ലുവളപ്പിൽ വീട്ടിൽ വിവിഷ് ഭാര്യ നീതുവിനെ (23) വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.രാത്രിയിൽ കുളിക്കുവാൻ കയറിയ നീതു ദീർഘസമയം കഴിഞ്ഞിട്ടും...
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ശ്രീനഗറില്‍ പര്യടനം നടത്തും. നാളെ യാത്ര സമാപിക്കാന്‍ ഇരിക്കുകയാണ് ഇന്നത്തെ ശ്രീനഗറിലെ പര്യടനം. ശ്രീ നഗറിലെ പാന്ത ചൗക്കില്‍ നിന്നാണ് ഇന്ന് യാത്ര പത്തുമണിക്ക് ആരംഭിക്കുക....
സൗദിയിലെ അല്‍കോബാറില്‍ നിന്നും ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തി മടങ്ങുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. തിരുവനന്തപുരം വര്‍ക്കല സ്വദേശി ഹസീമും ഭാര്യയും മൂന്നു മക്കളും ഭാര്യാമാതാവുമടങ്ങുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്.റിയാദില്‍ നിന്നും 400 കിലോമീറ്റര്‍...
തിരുവനന്തപുരം കോവളത്താണ് അപകടമുണ്ടായത്. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. യുവതിയെ ഇടിച്ച് വീഴ്ത്തിയ ബൈക്ക് അമിത വേഗതയിലായിരുന്നുവെന്നു...
ആറു മാസത്തിനിടെ രണ്ട് ഹോണ്ട ആക്ടീവ സ്കൂട്ടറുകൾ മോഷ്ടിച്ച യുവാവ് പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. നരുവാമൂട് അമ്മാനിമേലെ പുത്തൻവീട്ടിൽ രഞ്ചിത്ത് (24) ആണ് പിടിയിലായത്. ബാലരാമപുരം ഹൗസിംഗ് ബോർഡ് ജംഗ്ഷന് സമീപത്തുനിന്ന് ആറുമാസം...