വടക്കാഞ്ചേരിയിൽ ഇനി ഹരിത ആഘോഷങ്ങൾ മാത്രം
എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയിൽ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധഅന്തോണീസിന്റേയും സംയുക്ത തിരുനാൾ ആഘോഷത്തിൻ്റെ കൊടിയേറ്റ ചടങ്ങ് നടന്നു. .ഇന്ന് രാവിലെ കൊടിയേറ്റവും തിരുനാൾ തിരുകർമ്മങ്ങൾക്കും തുടക്കമായി .വികാരി ഫാ: ജോഷി ആളൂർ...
കാലിക്കറ്റ് യൂണിവേഴ്സിറ്റി നെറ്റ്ബോൾ വനിതാ മത്സരങ്ങൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു.ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ: ജോയ് പീണിക്കപ്പറമ്പിൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.ഡോ ബിന്ദു ടി കല്യാൺ, ഡോ പോൾ ചാക്കോ, ഡോ സെബാസ്റ്റ്യൻ,...
പതിമൂന്നോളം ആനകള്‍ ഏലത്തോട്ടത്തില്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന. ആനകളെ കാടുകയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.
കരിപ്പൂരിൽ യാത്രക്കാർ നാലു മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിർദ്ദേശം. രാവിലെ ആറു മണി മുതൽ ഒൻപത് വരെയുള്ള വിമാനയാത്രക്കാർക്കാണ് പുതിയ നിർദ്ദേശം നൽകിയത്. വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് സമയക്രമീകരണം.വിമാനത്താവളത്തിലെ...
ആഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ അടുത്ത മാസം ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ചീറ്റ ട്രാൻസ് ലൊക്കേഷൻ പദ്ധതിയുടെ ഭാഗമായാണ് 12 ചീറ്റകൾ രാജ്യത്തെത്തുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയിലേക്ക് നൂറിലധികം ചീറ്റകളെ എത്തിക്കുമെന്ന് സൗത്ത്...
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തി വെച്ചു. യാത്ര നിര്‍ത്തിയത് ജമ്മു കശ്മീരിലെ ബനിഹാലിലാണ്. ജമ്മു കശ്മീര്‍ പര്യടനത്തിനിടെ ബനിഹാലില്‍ ജനക്കൂട്ടം യാത്രയ്ക്കിടയിലേക്ക് ഇരച്ചുകയറിയതാണ് സുരക്ഷാ ക്രമീകരണങ്ങള്‍ താളം തെറ്റിക്കാന്‍ കാരണമായത്....
തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി. നഗരസഭ ആരോഗ്യവിഭാഗം. ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരത്തിലെ 45 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.ആമ്പക്കാടൻ ജംഗ്ഷനിലെ അറേബ്യൻ ഗ്രിൽ, മിഷൻ കോട്ടേഴ്സിലെ ഹോട്ടൽ ഈറ്റില്ലം,...
കൊട്ടാരക്കര എംസി റോഡില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറ സ്വദേശി നിവേദയാണ് മരിച്ചത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ്...
കോഴിക്കോട് കൊയിലാണ്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. 42 വയസുള്ള ലേഖയാണ് മരിച്ചത്. ഭര്‍ത്താവ് രവീന്ദ്രന് കീഴടങ്ങി. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് രവീന്ദ്രൻ പൊലീസിന് മൊഴി നൽകി.
ബിജെപി വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ രണ്ട് ദിനങ്ങളിലായി നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം മുളങ്കുന്നത്തുകാവ് അമ്പലനടയിൽ നടന്നു. ജില്ല ജനറൽ സെക്രട്ടറി അഡ്വ കെ ആർ ഹരി നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി...