തൃപ്പയാർ തേവർക്ക് മീനൂട്ട് വഴിപാട് സമർപ്പിച്ച് നരേന്ദ്ര മോദി
മദ്യം കഴിച്ച യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങള്‍ ഏറി വരുന്നതിനാലാണ് എയര്‍ ഇന്ത്യയുടെ ഈ നീക്കം.യാത്രക്കാരുടെ കൈവശമുള്ള മദ്യം വിമാനത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും വിമാനത്തില്‍ കൂടുതല്‍ മദ്യം ആവശ്യപ്പെട്ടാല്‍ തന്ത്രപൂര്‍വ്വം നിഷേധിക്കണമെന്നും എയര്‍ ഇന്ത്യയുടെ പുതിയ...
കൊച്ചിയില്‍ അഞ്ചുതരം ലഹരിമരുന്നുമായി ഗര്‍ഭിണിയടക്കം മൂന്ന് പേര് പിടിയില്‍. എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ആലുവ സ്വദേശികളായ സനൂപ്, നൗഫല്‍, അപര്‍ണ, എന്നിവരാണ് കസ്റ്റഡിയിലായത് ....
കോട്ടയം മീനടത്ത് വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന് പിടിയില്‍. മാത്തൂര്‍പ്പടി തെക്കേല്‍ കൊച്ചുമോനാണ് അറസ്റ്റിലായത്. മദ്യത്തിനടിമയായ കൊച്ചുമോന് മാതാവിനെ സ്ഥിരം മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. മര്‍ദന ദൃശ്യങ്ങള്‍ കൊച്ചുമോന്റെ ഭാര്യ മൊബൈലില്‍ പകര്‍ത്തി പുറത്തുവിടുകയായിരുന്നു.
കോട്ടയം ഈരാറ്റുപേട്ട തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നിര്‍മല്‍ കുമാര്‍ ബെഹ്ര(21) ആണ് മരിച്ചത്. പാലാ വലവൂര്‍ ട്രിപ്പിൾ ഐടിയില്‍ നിന്നുള്ള എട്ടംഗ സംഘമാണ് മാര്‍മല അരുവി സന്ദര്‍ശിക്കാനെത്തിയത്. ഇതില്‍...
വന്യമൃഗശല്യം ഉള്‍പ്പെടെ സഹായം തേടി ആര് വിളിച്ചാലും വനംവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഫോണെടുക്കണമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. റേഞ്ച് ഓഫീസര്‍മാര്‍ മുതല്‍ മുകളിലുള്ള വകുപ്പ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക്...
കൊച്ചി നഗരത്തിൽ പരിശോധനകൾ ഊർജിതമാക്കാൻ പൊലീസ് സേനക്ക് കൂട്ടായി കൂടുതൽ ഫ്രീഗോ സ്കൂട്ടറുകൾ. ബെറ്റർ കൊച്ചിൻ കൂട്ടായ്മ മുൻകയ്യെടുത്താണ് നൂതന വാഹനങ്ങൾ കൊച്ചി പൊലീസിനുലഭ്യമാക്കിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഡിസിപി എസ്. ശശിധരന് വാഹനങ്ങൾ കൈമാറി.ഫ്രീഗോ...
ഉത്തർ പ്രദേശിലെ ആഗ്രയിൽ കെട്ടിടങ്ങൾ തകർന്ന് 4 വയസുകാരി കൊല്ലപ്പെട്ടു. ഉത്ഖനനത്തിനിടെ തുടർന്നായിരുന്നു അപകടം. ഉത്ഖനനത്തെ തുടർന്ന് 6 വീടുകളും ഒരു ക്ഷേത്രവും തകർന്നു. ഈ കെട്ടിടങ്ങൾക്കിടയിൽ പെട്ട് കുഞ്ഞ് മരണപ്പെടുകയായിരുന്നു. രാവിലെ ഏഴ് മണിയോടെ...
കോഴിക്കോട് കായക്കൊടിയിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരാൾ തൂങ്ങിമരിച്ച നിലയിലും മറ്റേയാളുടെ കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്. വണ്ണാത്തിപ്പൊയിൽ സ്വദേശി ബാബുവിൻ്റെ മൃതദേഹം കഴുത്തറുത്ത നിലയിലും അയൽവാസിയായ രാജീവനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ബാബുവിൻ്റെ മരണം...
ഇവിടെ നിന്നും 70 ലിറ്റർ വ്യാജ മദ്യവും ബോട്ലിംഗ് യൂണിറ്റും പിടികൂടി. 3500 ഓളം കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂപ്പാറയിൽ വ്യാജമദ്യം പിടി കൂടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ മദ്യ നിർമാണ...
നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ വസന്ത വിഹാർ ആണ് മുനിസിപ്പൽ ആരോഗ്യ വിഭാഗം ഇടപെട്ട് പൂട്ടിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മാഞ്ഞാലി തേലത്തുരുത്തിൽ നിന്നു ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനാണ് ദുരനുഭവം. മസാല ദോശ കഴിച്ചു...