പെൻഷനേഴ്സ് യൂണിയൻ സമ്മേളനം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. വിപുലമായ പരിപാടികളോടെയാണ് പ്രവാസ മലയാളികളുടെ കലാ- സാഹിത്യ- സാംസ്കാരിക- സാമൂഹ്യ മണ്ഡലങ്ങളിൽ...
പൊട്ടിശ്രീരാമുലു നെല്ലൂർ ജില്ലയിലെ കണ്ടുകൂർ പട്ടണത്തിലാണ് സംഭവം നടന്നത്. . ടൗണിൽ ജ്യൂസ് കട നടത്തുന്ന മണികണ്ഠ റെഡ്ഡി(32) എന്നയാളാണ് പാമ്പുകടിയേറ്റ് മരിച്ചത്. വഴിയിൽ ഇരിക്കുകയായിരുന്ന ഇരിക്കുകയായിരുന്ന പാമ്പാട്ടിയിൽ നിന്ന് പാമ്പിനെ എടുത്ത് കഴുത്തിലിട്ട് സെൽഫി...
എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയും പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെയും നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.27ന് രാവിലെ 9.45ന് മലയാളം ഒന്നാംപേപ്പർ, ഉച്ചയ്ക്ക് 2ന്...
കളരിപ്പയറ്റും ഗോത്രനൃത്തവും ചെണ്ടമേളം അടക്കമുള്ള നാടന്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു സംസ്ഥാനത്തിന്റെ ഫ്ലോട്ട്.വിവിധ മേഖലയിലെ 24 സ്ത്രീകള്‍ അണിനിരന്ന ഫ്ലോട്ടില്‍ നഞ്ചിയമ്മയുടെ നാടന്‍പാട്ടും കേള്‍പ്പിക്കുകയും ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മു അടക്കമുള്ള വിശിഷ്ട വ്യക്തികള്‍ ഫ്ലോട്ടിനെ കയ്യടിച്ച്...
രാവിലെ അഞ്ച് മണി മുതലാണ് ചടങ്ങുകള്‍ തുടങ്ങിയത്. ക്ഷേത്രത്തിന് മുന്നിലെ മൂന്ന് മണ്ഡപങ്ങളിലും അധികമായി ഒരുക്കിയ രണ്ട് മണ്ഡലങ്ങളിലുമാണ് വിവാഹം.
പുളിക്കീഴ് സ്റ്റേഷനിൽ അടിപിടി കേസിൽ പ്രതിയായി ജയിലിലായിരുന്ന വിഷ്ണു ആണ് രാവിലെ ജയിലിൽ നിന്ന് കടന്നു കളഞ്ഞത്. സെല്ലിൽ നിന്ന് കുളിക്കാൻ പോയ ഇയാൾ വനിതാ ജയിലിന്റെ വശത്തുള്ള മതിൽ ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.
ഇന്ന് ഒരു കിലോ കോഴിയിറച്ചിക്ക് വില 110 മുതൽ 160 രൂപ വരെയാണ്.കഴിഞ്ഞ ദിവസം കോഴിയിറച്ചിക്ക് 90-95 രൂപ വരെയായിരുന്നു. 78 രൂപയായിരുന്നു ഫാം റേറ്റ്. ഇതിനോട് ആറ് രൂപ സപ്ലൈ റേറ്റും 20 രൂപ...
ഗുരുവായൂർ • ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച വമ്പൻ വാർപ്പിൽ തയാറാക്കിയ ആദ്യ പാൽപായസം പന്തീരടി പൂജയ്ക്ക് ഗുരുവായൂരപ്പന് നിവേദിച്ചു. അന്നലക്ഷ്മി ഹാളിലെ പ്രസാദ ഊട്ടിൽ ഭക്തർക്ക് നേദിച്ച പാൽപായസം വിളമ്പി. തിടപ്പള്ളിയിലെ പുതിയ അടുപ്പിൽ തന്ത്രി...
ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ച് വില 5310 രൂപയിൽ എത്തി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയാണ് ഇന്നത്തെ വില.
കൊല്ലം ചാത്തന്നൂരിൽ മീൻ പിടിക്കുന്നതിനിടെ യുവാക്കൾക്ക് മദ്യകുപ്പികൾ ലഭിച്ചതിൽ എക്സൈസ് അന്വേഷണം ശക്തമാക്കി. ചെളിക്കെട്ടിൽ സൂക്ഷിച്ചിരുന്ന 148 കുപ്പി വ്യാജമദ്യമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഒന്നരവർഷം പഴക്കമുള്ള വ്യാജമദ്യം ആണെന്നാണ് വിവരം. ചാത്തന്നൂർ തേമ്പ്ര ഭാഗത്ത്...