സ്വന്തം കുടുംബത്തിലെ ഒരാളെ പോലെ നരേന്ദ്ര മോദി ഭാഗ്യയുടെ കല്യാണത്തിനെത്തി.
എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള പദവികളില്‍ നിന്നാണ് രാജി വെച്ചത്. ബിബിസി ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് അനില്‍ ആന്റണി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് രാജി. ട്വിറ്ററിലൂടെയാണ് അനില്‍ ആന്റണി രാജി വിവരം...
സംസ്ഥാന സർക്കാർ കൈക്കൊള്ളുന്ന ജന വിരുദ്ധ നയങ്ങൾക്കെ തിരേ കേരളത്തി ലെ ജനങ്ങളെ ബോധവൽക്കരി ക്കു കായെന്ന ലക്ഷ്യത്തോടെ ഭാരതീയ ജനത പാർട്ടി വടക്കാഞ്ചേരി മണ്ഡലം പ്രസിഡൻ്റ് നിത്യാസാഗർ നയിക്കുന്ന രണ്ടു ദിനങ്ങളിലായി നടക്കുന്ന പദയാത്രയുടെ...
തമിഴ്നാട്ടിൽ നിന്ന് മൊത്തക്കച്ചവടത്തിന് കൊണ്ടുവന്ന മുട്ടകൾ മോഷ്ടിച്ച മുട്ട കള്ളന്മാർ പിടിയിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ തെക്കേ കോയിക്കൽ പീറ്റർ സൈമൺ എന്ന സനു (42) മങ്ങോട്ട് വയൽ ഇല്ലത്ത് കിഴക്കയിൽ മീത്തൽ അർജ്ജുൻ കെ വി...
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴുമുതൽ ആകാശവാണിയുടെ ദേശീയ ശൃംഖലയിലും, ദൂരദർശൻ കേന്ദ്രയുടെ എല്ലാ ചാനലുകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗം സംപ്രേക്ഷണം ചെയ്യും. റിപ്പബ്ലിക്ക് ദിന പരേഡിലെ...
ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻരൂപീകൃതമായ ജനുവരി 25,സമ്മതിദായകരുടെ ദേശീയ ദിനം ആയിആചരിക്കുന്നു. ജനാധിപത്യ പ്രക്രിയയിൽ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വോട്ടർപട്ടികയിലെ പേരു ചേർത്തുകൊണ്ട് തെരഞ്ഞെടുപ്പുകളിൽ പങ്കാളികളാകുന്നതിന് യുവാക്കളിൽ അവബോധം വളർത്തുന്നതിനുമായാണ്ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻസമ്മതിദായകരുടെ ദേശീയ ദിനാഘോഷംസംഘടിപ്പിക്കുന്നത്.
പുലർച്ചെ വീടിന് പുറകിൽ നിന്ന് ചക്ക വെട്ടുന്നതിനിടയിൽ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് കള്ളൻ. തൃശ്ശൂർ ജില്ലയിലെ തിരൂരിലാണ് സംഭവം. തിരൂര്‍ കിഴക്കേ അങ്ങാടി സ്വദേശി ജോഷിയുടെ ഭാര്യ സീമയുടെ രണ്ടര പവന്റെ മാലയാണ് കവര്‍ന്നത്. ഇന്ന്...
കളമശ്ശേരി മഞ്ഞുമ്മൽ റഗുലേറ്റർ കം ബ്രിഡ്ജിന് താഴെയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. പുഴയോട് ചേർന്ന് ചരിഞ്ഞ് കിടക്കുന്ന മരത്തിന്റെ പൊത്തിൽ ഒളിപ്പിച്ച നിലയിൽ നാട്ടുകാരാണ് വെടിയുണ്ടകൾ കണ്ടത്. റൈഫിളിലോ, പിസ്റ്റലിലോ ഉപയോഗിക്കാൻ കഴിയുന്ന പഴകിയ നിലയിലുള്ള 12...
രാജ്യതലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ചര്‍ സ്കെയിയില്‍ 5.8 തീവ്രത രേഖപ്പെടുത്തി. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭാവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തെത്തുടര്‍ന്ന് സീലിംഗ് ഫാനുകളുടെയും വീട്ടുപകരണങ്ങള്‍ കുലുങ്ങുന്നതിന്റെയും വീഡിയോകള്‍ ട്വിറ്ററില്‍ വൈറലാണ്....
രവിപുരത്തെ ട്രാവല്സില് ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശി സൂര്യയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വാക്കേറ്റത്തെ തുടര്‍ന്ന് പള്ളുരുത്തി സ്വദേശിയായ ജോളിയെന്ന സൂര്യയുടെ കഴുത്തില്‍ മാരകമായി മുറിവേല്‍പ്പിക്കുകയായിരുന്നു. യുവതി സമീപത്തെ ഹോട്ടലിലേക്ക് ഓടിക്കയറിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തെക്കുംകര ഗ്രാമപഞ്ചായത്തിലെ 2022 23 വാർഷിക പദ്ധതി പ്രകാരം എസ് സി കുടുംബങ്ങൾക്കുള്ള കുടിവെള്ള ടാങ്കിന്റെ ആദ്യഘട്ട വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ടിവി സുനിൽകുമാർ നിർവഹിച്ചു . വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി അധ്യക്ഷത വഹിച്ചു....