ചിത്രകലയാല്‍ ജീവിതം തിരികെ പിടിച്ച് വിന്‍സെന്റ്
ഹൈക്കോടതി ജഡ്ജിക്കെന്ന പേരിൽ കൈക്കൂലി വാങ്ങിയ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി ജോസ് കിടങ്ങൂർ വൻ തോതിൽ പണം കൈപ്പറ്റിയിട്ടുണ്ടെന്ന്ഹൈക്കോടതി വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു. 72 ലക്ഷം...
പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം മുന്‍കൂട്ടി കണ്ടെത്തുവാനും അതനുസരിച്ച് പരീക്ഷയുടെ തയ്യാറെടുപ്പുകള്‍ കൃത്യതയോടെ നടപ്പിലാക്കുവാനുമാണ് കണ്ഫര്മേഷന് സമ്പ്രദായം കൊണ്ടുവന്നത്. എന്നാല്‍ കണ്ഫര്മേഷന് നല്‍കിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വര്‍ധിച്ചുവരുന്നതായി കമ്മിഷന് വിലയിരുത്തി.ഇത് പരീക്ഷകളുടെ സുഗമമായ...
കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളിലായി മൂന്ന് കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്ത് കസ്റ്റംസ്. കരിപ്പൂരില്‍ അഞ്ച് കേസുകളിലായി 5 കിലോ സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം ആതവനാട് സ്വദേശി അബ്ദുള്‍ ആശിഖ്, തവനൂര്‍ സ്വദേശി അബിദുള്‍ നിഷീര്,...
മുംബൈയിൽ വിമാനമിറങ്ങിയ വിദേശപൗരനിൽനിന്നാണ് 90,000 യു.എസ്. ഡോളർ(ഏകദേശം 73.43 ലക്ഷം രൂപ) കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്.പുസ്തകങ്ങളിലെ താളുകൾക്കിടയിലാണ് കറൻസികൾ ഒളിപ്പിച്ചിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. കറൻസികൾ പുസ്തകത്തിൽനിന്ന് കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങളും കസ്റ്റംസ് പുറത്തുവിട്ടിട്ടുണ്ട്.
പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനുമാണ് ബാലികാ ദിനം ആചരിക്കുന്നത്. ഒക്ടോബര്‍ 11 നാണ് അന്താരാഷ്ട്ര ബാലികാദിനമെങ്കിലും ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ദിനമായി ആചരിക്കുന്നത് ജനുവരി 24 നാണ്. ഇന്ത്യയുടെ ആദ്യത്തെ...
ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. 33 വയസായിരുന്നു. വിഷം കഴിച്ചതാണ് സുധീര്‍ വര്‍മയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ജനുവരി 10ന് വാറങ്കലില്‍ വെച്ച് സുധീര്‍ വര്‍മ വിഷം കഴിച്ചിരുന്നു. തുടര്‍ന്ന് ഹൈദരാബാദിലെ ബന്ധു വീട്ടില്‍ പോയ...
ഡൽഹി-ഹൈദരാബാദ് സ്പൈസ് ജെറ്റ് വിമാനത്തിൽ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. സ്പൈസ്ജെറ്റ് സെക്യൂരിറ്റി ഓഫീസറുടെ പരാതിയിൽ ഡൽഹി ജാമിയ നഗർ സ്വദേശിയായ അബ്സർ ആലം എന്നയാളാണ് അറസ്റ്റിലായത്.
ഇന്ന് ഗ്രാമിന് 35 രൂപ വർധിച്ച് 5270 രൂപയും പവന് 280 രൂപ വർധിച്ച് പവന് വില 42160 രൂപയിലെത്തി.
ഇത്തവണ ബീവറേജസ് കോര്പറേഷനിലെത്തുന്നത് 17 പുതിയ മദ്യ ബ്രാന്‍ഡുകള്‍. വിലകുറഞ്ഞ മദ്യം മുതല്‍ പ്രീമിയം ബ്രാന്‍ഡുകള്‍ വരെ ഇക്കൂട്ടത്തിലുണ്ടാകും. 103 കമ്പനികളാണ് ഇത്തവണ ബെവ്കോ നിയമാവലി പാലിച്ച് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പതിനെണ്ണായിരത്തി നാനൂറ്റി എഴുപത്തിയേഴു കോടിയുടെ...
കോഴിക്കോട് പേരാമ്പ്രയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വനിതാ സിവില്‍ പൊലീസ് ഓഫീസറായ ബീന (49) ആണ് മരിച്ചത്. ഭര്‍ത്താവിനെ വീഡിയോ കോള്‍ വഴി വിവരം അറിയിച്ചാണ് ആത്മഹത്യ ചെയ്തതെന്ന്...