പാർളിക്കാട് വ്യാസ എൻ എസ് എസ് കോളേജിൽ ഹൈസ്ക്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ ശാസ്ത്ര ഗവേഷണ ലാബ് സന്ദർശനം
തിരുവനന്തപുരം ആക്കുളം പാലത്തില്‍ കണ്ടെയ്നര്‍ ലോറി അപകടത്തില്‍പ്പെട്ടു. കാര്‍ കയറ്റി വന്ന ലോറി പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു.ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം.അപകടത്തെ തുടര്‍ന്ന് കായലിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ...
ഇന്ന് രാവിലെ ഗ്രിഡ് തകരാറിനെ തുടർന്നാണ് രാജ്യവ്യാപകമായി വൈദ്യുതി മുടങ്ങിയത്. കറാച്ചി, ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളൊക്കെ ഇരുട്ടിലായി. ലാഹോറിലെ മെട്രോ സർവീസിലെ ഒരു ലൈൻ നിർത്തലാക്കി. വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള നടപടികൾ...
ഇലക്ട്രിക് പോസ്റ്റിലെ കേബിളിൽ കുരുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്ക് യാത്രികനായ മരട് സ്വദേശി അനിൽകുമാറിന് ഗുരുതര പരുക്ക്. അനിൽകുമാറിനെ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊച്ചി വെണ്ണലയിലെ ഇലക്ട്രിക് പോസ്റ്റിലെ കേബിളാലാണ് ബൈക്ക് കുടുങ്ങിയത്.നിരത്തിൽ...
മലപ്പുറം ചെറുകര കട്ടുപ്പാറ മുഹമ്മദലിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ചെന്നൈ സ്വദേശി മഹേഷ് കഴുത്തിന് കുത്തേറ്റ് ആശുപത്രിയില്‍. ഇരുവരും ഒന്നിച്ചായിരുന്നു താമസം.
ഏഴ് പേർ ആശുപത്രിയിലാണ്. ബീഹാറിലെ ഭോപ്പട്പൂരിലാണ് സംഭവം. മധ്യനിരോധനമുള്ള സംസ്ഥാനമാണ് ബീഹാർ. മദ്യം കഴിച്ച് അവശനിലയിലായ 10 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ മൂന്ന് പേർ മരണപ്പെട്ടു.ഞായറാഴ്ചയായിരുന്നു സംഭവം. രാത്രി ഏഴ് മണിയോടെ വയറുവേദനയും ഛർദ്ദിയും...
ഉദ്യാനത്തിൽ മൂന്നു വരയാടിന് കുട്ടികളെ കണ്ടെത്തിയതോടെയാണ് പാർക്ക് അടയ്കാൻ തീരുമാനമാകുന്നത്. ഉദ്യാനം അടച്ചിടുന്നതിനുള്ള അനുമതിക്കായി മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ് വി വിനോദ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജോബ് നേര്യംപറമ്പിൽ എന്നിവർ ചീഫ്...
ലൈഫ് മിഷൻ കേസിൽ കോഴയിടപാട് നടന്നുവെന്ന് സ്വപ്ന സുരേഷ്. ആറ് കോടിയുടെ കോഴ ഇടപാട് നടന്നു. തെളിവുകൾ ഇ ഡിക്ക് കൈമാറുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. സ്വപ്നയും സരിത്തും ഇ ഡിക്ക് മുന്നിൽ ഹാജരായി.ഇനിയും തന്റെ...
എറണാകുളം പെരുമ്പാവൂർ കുറുപ്പുംപടി പൊലീസ് സ്റ്റേഷനിൽ പരാതി പറയാൻ എത്തിയ ആൾ കുഴഞ്ഞു വീണു മരിച്ചു. കൊമ്പനാട് സ്വദേശി കൊച്ചുടി എൽദോസ് ആണ് മരിച്ചത്. രാവിലെയാണ് സംഭവം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഗുരുവായൂരപ്പന് പാല്‍പ്പായസം തയ്യാറാക്കാന്‍ കൂറ്റന്‍ നാലുകാതന്‍ ചരക്ക് വഴിപാടായി ലഭിച്ചു. ചേറ്റുവ സ്വദേശിയായ പ്രവാസി വ്യവസായി നടുപറമ്പില്എന്. ബി. പ്രശാന്തന് ആണ് 1500 ലിറ്റര്‍ പാല്‍പ്പായസം തയ്യാറാക്കാവുന്ന നാല്കാതന്‍ ഓട്ടു ചരക്ക് വഴിപാടായി നല്‍കിയത്.രണ്ടേകാൽ ടൺ...
തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രാ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസാണ് തിരിച്ചിറക്കിയത്. രാവിലെ 8.40 ന് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ ഉണ്ടായതിനെ...