വരവൂർ ഗ്രാമപഞ്ചായത്തിൽ സാന്ത്വന പരിചരണ ദിനാചരണം
ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പന് സിദ്ധാര്ഥന് ആണ് ഇടഞ്ഞത്. ആനക്കോട്ടയില്‍നിന്ന് കുളിപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ആന ഇടഞ്ഞ് ഓടുകയായിരുന്നു.
വീട് കേന്ദ്രീകരിച്ച് കണ്ണൂർ പാലക്കുന്ന് ഭാഗത്തെ ആനക്കൊമ്പ് വിൽപ്പന നടത്താൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് വിഭാഗവും കണ്ണൂർ സ്പെഷ്യൽ പ്രൊട്ടക്ഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ റോഡ്...
കുട്ടികളിലെ ശാസ്ത്രീയ മനോഭാവവും ശാസ്ത്ര അവബോധവും വളർത്തിയെടുക്കുകായെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ശാസ്ത്രരംഗം .വടക്കാഞ്ചേരി ഉപജില്ലാ തല ശാസ്ത്ര സംഗമത്തിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി ബിആർസി ഹാളിൽ നടന്നു. വടക്കാഞ്ചേരി ഡിവിഷൻ കൗൺസിലർ സന്ധ്യ...
ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 16 നാണ് ത്രിപുരയിലെ വോട്ടെടുപ്പ്. മേഘാലയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27നും വോട്ടെടുപ്പ് നടക്കും. മൂന്ന് സംസ്ഥാനങ്ങളിലും മാര്‍ച്ച് 2നാണ്...
അടിവസ്ത്രത്തിനുള്ളിൽ കുഴമ്പ് രൂപത്തിൽ ഒട്ടിച്ച നിലയിലാണ് സ്വർണം പിടികൂടിയത്. മുംബൈയിൽ നിന്ന് ദുബായിലേക്ക് യാത്രചെയ്യുകയായിരുന്ന രണ്ട് പേരിൽ നിന്നാണ് അനധികൃത സ്വർണം ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. 4.54 കോടി രൂപയോളം വരുന്ന 8 കിലോ സ്വർണം...
മകരവിളക്ക് ഉത്സവത്തിനായി 2022 ഡിസംബർ 30ന് തുറന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടപൂജകൾ പൂർത്തിയാക്കി ജനുവരി 20ന് രാവിലെ ആറ് മണിക്ക് അടയ്ക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ജനുവരി 19ന് രാത്രി 10...
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ യുവാക്കളുടെ ആക്രമണം. യുവാക്കൾ എസ് ഐയെ ആക്രമിച്ചു. പോലീസ് സ്റ്റേഷന്റെ ജനൽ ചില്ല് അടിച്ചു തകർത്തു. എടവിലങ്ങാട് സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരാണ് പോലീസ് സ്റ്റേഷൻ...
മയ്യനാട് ഹയര്‍സെക്കന്ററി സ്കൂളിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 18 കുട്ടികളെ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.ഇന്ന് രാവിലെ എട്ട് മണിയോടുകൂടിയായാണ് സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടത്. മൈലാപോരിനും ഉമയനല്ലൂരിനും ഇടയില്‍ കല്ലുകുഴിയില്‍ വച്ചാണ്...
കഴിഞ്ഞ വർഷം 4215 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് വയനാട് ജില്ലയിലുമാണ്.2018 മുതലുള്ള പൊലീസിന്റെ കണക്കുകൾ പരിശോധിച്ചാൽ ഓരോ വർഷവും...
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത എന്ന് അറിയപ്പെടുന്ന ലുസീൽ റാൻഡോൺ അന്തരിച്ചു. 118 വയസ്സായിരുന്നു ലുസീലയ്ക്ക്. ഫ്രാൻസിൽ കന്യാസ്ത്രീ ആയിരുന്ന ലുസീല സിസ്റ്റർ ആൻഡ്രി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഫ്രഞ്ച് നഗരമായ ടുലാനിലെ നഴ്സിംഗ് ഹോമിൽ...