ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ തൊഴിലാളി ജോയിയെ രക്ഷിക്കാനുള്ള ശ്രമം വിഫലമായെന്നു സംശയം. സമീപത്തുള്ള ചിത്രാ ഹോമിന്റെ പിന്നിലെ കനാലിൽ പൊങ്ങിയ മൃതദേഹം ജോയിയുടേതാണോ എന്ന് പരിശോധിക്കുന്നു.നാവികസേനയുടെ...
രാമായണം വെറുമൊരു കഥയല്ല അതൊരു അനുഭൂതിയാണ്.
ആചാര കതനകൾ മുഴങ്ങി ശ്രീകുരുംബക്കാവിൽ ഇനി താലപ്പൊലി നാളുകൾ !
തെക്കുംകര പഞ്ചായത്തിൽ വാഴ വെച്ചവർ തന്നെ വെട്ടി മാറ്റി.
തൃപ്രയാർ തേവർ ദേശീയ ശ്രദ്ധാകേന്ദ്രം
സുരേഷ് ഗോപി മാതാവിന് പൊൻ കിരീടം സമർപ്പിച്ചു.
കോളേജ് പഠനകാല ത്ത് അരുൺ രാജിന്റെ മനസി ൽ കയറിക്കൂടിയതാണ് സിനി മാമോഹം. കഷ്ടപ്പാടുകൾക്കി ടെ ഏതാനും ഹ്രസ്വചിത്രങ്ങ ൾ ചെയ്ത് ആത്മവിശ്വാസമാ യപ്പോൾ മമ്മൂട്ടിയെ നായക നാക്കി സിനിമയെടുക്കാനാ യി ആഗ്രഹം.
വൈക്കം സ്വദേശിനിയായ യുവതിയെ ട്രെയ്ൻ യാത്രയ്ക്കിടെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ്. നായരെയാണ് (44) ആലപ്പി ധൻബാദ് എക്സ്പ്രസിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃശൂർ ലൂർദ്ദ് കത്തീഡ്രലിലേക്ക് സുരേഷ് ഗോപി സ്വർണ്ണ കിരീടം സമർപ്പിച്ചു. 5 പവൻ തൂക്കമുള്ള കിരീടം മാതാവിന് ചാർത്തി സുരേഷ് ഗോപിയും കുടുംബവും പങ്കെടുത്തു. മകളുടെ വിവാഹത്തിന് മുന്നോടിയായാണ് സമർപ്പണം ചടങ്ങിൽ ബി.ജെ.പി നേതാക്കളും പങ്കെടുത്തു.
പ്രശസ്ത മലയാള ചലച്ചിത്ര സം ഗീതസംവിധായകൻ കെ.ജെ. ജോയ് (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. നിരവധി ഗാനങ്ങളുടെ ശിൽപിയായിരുന്നു ജോയ്.
കേരള യൂത്ത് ക്ലബ്ബ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദ ജയന്തി ആഘോഷം ….