മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്ക് പിന്നിലെ സാമ്പത്തിക തട്ടിപ്പിൽ ഒത്തുതീർപ്പുകൾക്ക് വഴങ്ങാതെ പൊലീസ്. ഒത്തുതീർപ്പ് ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെങ്കിലും അത്ര എളുപ്പം അവസാനിപ്പിക്കാവുന്ന നിലയിലല്ല തട്ടിപ്പിന്റെ വ്യാപ്തി. എൻഫോഴ്സ്മെന്റ്ഡയറക്റ്ററേറ്റ്...
മുഖത്ത് ചായം തേച്ച് മോഹി നിയാട്ടത്തിന് കാത്തിരുന്ന വി ദ്യാർത്ഥിനി മന്ത്രി കെ.എൻ.ബാ ലഗോപാലിന്റെ കാലുപിടിച്ച് കരഞ്ഞു. മന്ത്രിപക്ഷേ, നി സ്സഹായനായിരുന്നു. സംഭവം കോടതി വി ഷയമാണ്. സ്വന്തം നാട്ടിലെ കലോത്സവം കാണാ നെത്തിയപ്പോൾ ഇ...
മഹാരാഷ്ട്രയിലെ പൊലീസ് ഡയറക്ടർ ജനറലായി മുതിർന്ന ഐപിഎസ് ഓഫീസർ രശ്മി ശുക്ല വ്യാഴാഴ്ച ചുമതലയേറ്റു. സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് രശ്മി ശുക്ല. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. 1988 ബാച്ചിലെ...
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച് യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു.ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലയിൽ...
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം പിന്നിടുമ്പോൾ നിലവിലെ സ്കൂൾ ചാമ്പ്യന്മാരായ കോഴിക്കോട് മുന്നിൽ. 212 പോയിന്റുകളുമായാണ് ജില്ല കുതിപ്പു തുടരുന്നത്. 210 പോയിന്റുമായി തൊട്ടുപിന്നാലെ തൃശൂരും കണ്ണൂരും നിലയുറപ്പിച്ചിട്ടുണ്ട്.മലപ്പുറം 203 ന് പോയിന്റുമായി മൂന്നാം...
ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്ന കോമഡി എൻ്റർടെയ്നർ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയുടെ ടീസർ എത്തി. ഷൈൻ ടോം ചാക്കോയുടെ പ്രകടനം തന്നെയാണ് ടീസറിൻ്റെ പ്രധാന ആകർഷണം. സ്വാസിക നായികയായെത്തുന്നു. പ്രണയവും...
എല്ലാ വര്‍ഷവും ഡിസംബര്‍ ഒമ്പത് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു. സമൂഹത്തിന്റെ സുരക്ഷിതത്വത്തെ പോലും ബാധിക്കുന്ന അഴിമതിക്കെതിരെ ഒന്നിച്ച് പോരാടാനും ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താനുമാണ് ഈ ദിനം ആചരിക്കുന്നത്.
സിപിഐസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
കുമരനെല്ലൂർ ന്യൂ രാഗം തിയ്യറ്ററിനു സമീപം കൊടയ്ക്കാടത്ത് പുത്തൻവീട്ടിൽ വേണുഗോപാലിന്റെ ഭാര്യ ഗീത ( 69 വയസ്സ് ) നിര്യാതയായി. മക്കൾ : പരേതനായ കൃഷ്ണനുണ്ണി, കൃഷ്ണദാസ്. സംസ്ക്കാരം 02.12. 2023 ശനിയാഴ്ച കാലത്ത് 11...
വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദേവിയുടെ ജന്മനക്ഷത്രമായതിനാൽ ദേവീക്ഷേത്രങ്ങളിൽതൃക്കാർത്തിക മഹോത്സവമായി ആഘോ ഷിക്കുന്നു. ദേവീപ്രീതിക്ക് ഏറ്റവും ഉത്തമവും നവരാത്രി പോലെ പ്രാധാന്യമർഹിക്കുന്ന ഒ ന്നുമാണ് തൃക്കാർത്തിക. ദേവീക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ലക്ഷദീപം തെളിയിക്കലും നടക്കും.
ഭാരതത്തിന്റെ ചരിത്രത്തിൽ കറുത്ത ദിനമായി കണക്കാക്കുന്ന 26/11 മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാർഷിക ദിനത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഗവർണർ രമേഷ് ബെയ്സും. ……