തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ ഇന്ന്. ക്ഷേത്രത്തിൽ നിന്ന് നാമജപ ഘോഷയാത്രയോടെ ക്ഷേത്രം അധികാരികളും മേൽശാന്തിയും ഭക്തരും ഗുഹാമുഖത്തെത്തി പ്രത്യേക പൂജകൾ നടത്തും. ശേഷം ഒരു...
81 വയസ്സായിരുന്നു. വട്ടേക്കാട് നാരയണ മേനോന്റേയും മനയ്ക്കലാത്ത് ജാനകിയമ്മയുടേയും മകനാണ്. കുളമ്പിൽ വെള്ളിയാട്ട് സരളാദേവി ഭാര്യയും , പ്രീതി , പ്രിയ , പ്രേംജ എന്നിവർ മക്കളും, സത്യനേശൻ വി ജി , മനോജ് P,...
തിരുവനന്തപുരം വര്‍ക്കലയിലെ പതിനേഴുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പ് നടത്താനാകാതെ പൊലീസ്. പ്രതി ഗോപുവുമായി സംഭവസ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധവും സംഘര്‍ഷാവസ്ഥയും കണക്കിലെടുത്ത് തിരികെ കൊണ്ടുപോകേണ്ടി വന്നു. ആറ്റിങ്ങല്‍ എംഎല്‍എ ഒഎസ് അംബികയ്ക്കുനേരെയും പ്രതിഷേധമുണ്ടായി. സംഗീതയുടെ മൃതദേഹം...
ബ്ലോക്ക് പ്രസിഡന്റ ജിജോ കുര്യൻ പാർട്ടി പതാക ഉയർത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ.അജിത് കുമാർ പാർട്ടിയുടെ 138 മത് ജന്മദിന കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ ജിജോ കുര്യൻ അധ്യക്ഷത വഹിച്ചു....
ചൊവ്വാഴ്ച അമേരിക്കയില്‍ വെച്ചായിരുന്നു വാഹനത്തില്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ജമൈക്കന്‍ അമേരിക്കന്‍ റെഗ്ഗി ആര്‍ട്ടിസ്റ്റ് ജോസഫ് മെര്‍സ മാര്‍ലി അന്തരിച്ചു. 31 വയസ്സായിരുന്നു. ലോക പ്രശസ്ത ജമൈക്കന്‍ റെഗ്ഗേ സംഗീതഞ്ജനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാര്‍ലിയുടെ...
തിരുവനന്തപുരം വര്‍ക്കലയില്‍ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പൊലീസിന്റെ പിടിയിലായത്.പുലര്‍ച്ചെ 1:30 ഓടെയാണ് വീടിന് പുറത്ത്...
സംസ്ഥാനത്ത് സ്കൂളുകളിൽ ഗ്രേസ്മാർക്ക് പുനസ്ഥാപിച്ചു. ഈ അക്കാദമിക് വർഷം മുതൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകും. രണ്ടു വർഷത്തെ ഇടവേളക്കുശേഷമാണ് ഗ്രേസ് മാർക്ക് പുനസ്ഥാപിക്കുന്നത്. പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഗ്രേസ് മാർക്കാണ്...
കഠിന വ്രതാനുഷ്ഠാനങ്ങളോടെ ശരണ മന്ത്രങ്ങള്‍ ഉയര്‍ന്ന മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം. മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഡിസംബര്‍ 30നാണ് വീണ്ടും തുറക്കുക. അയ്യപ്പന് തങ്ക അങ്ക ചാര്‍ത്തി മണ്ഡലപൂജ നടന്നു. തുടര്‍ന്ന് രാത്രി ഹരിവരാസനം പാടി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും വാഹനാപകടത്തിൽപ്പെട്ടു. നിസാരമായ പരുക്കുകളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് മൈസൂരിൽ വച്ച് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. കർണാടകയിലെ മൈസൂരിലെ കടകോല ടൗണിൽ വച്ചാണ്...
കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ള തൃശൂർ ജില്ലാ ടീം സജ്ജമായി. ജനുവരി 3 മുതൽ 7 വരെയാണ് കലോത്സവം. കോഴിക്കോട് നഗരത്തിലെ 24 വേദികളിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനുള്ള ജില്ലാ...