ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദുവിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ് ആചരിക്കുന്നത്.
റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥൻ പണം തട്ടിയതായി പരാതി. എറണാകുളം എക്സൈസ് റേഞ്ചിലെ സിവിൽ ഓഫീസറും വടക്കൻ പറവൂർ വാണിയക്കാട് സ്വദേശി എം.ജെ.അനീഷിനെതിരെയാണ് പരാതി. അറുപത്തിയാറുപേരിൽ നിന്നായി രണ്ടര കോടിയിലധികം രൂപ തട്ടിയതായാണ്...
എങ്കക്കാട് നമ്പീശൻ റോഡിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന എറണാകുളം എടുക്കുന്ന് കോമ്പാറ വീട്ടിൽ വേലായുധൻ മകൻ 44 വയസ്സുള്ള ബിജുവിനേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പോസ്റ്റ് മോർട്ടത്തി നായി...
12000 ത്തിലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവര്‍ത്തകരേയും ചലച്ചിത്രപ്രേമികളേയും വരവേല്‍ക്കാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങി. പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററടക്കം 14 തിയേറ്ററുകളിലായി 70 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ പൂർണമായും കത്തിനശിച്ചു. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കാലത്ത് 7.15 ഓടെയാണ് തീപിടിത്തമുണ്ടായത്. അൽ മിന, സാമ്നാൻ കേന്ദ്രങ്ങളിൽ നിന്നും അൽ നഹ്ദ പോയിന്റിൽ നിന്നും സിവിൽ ഡിഫൻസ് വാഹനങ്ങളും ദേശീയ...
സഞ്ജു സാംസണ് ടീമിനെ നയിക്കും. സിജോമോന്‍ ജോസഫാണ് ഉപനായകന്‍. ഡിസംബർ 10ന് ടീം റാഞ്ചിയിലേക്ക് തിരിക്കും. ഡിസംബർ 13നാണ് ജാർഖണ്ഡിനെതിരായ മത്സരം. രാജസ്ഥാനെതിരായ മത്സരം ഡിസംബർ 20ന് ആരംഭിക്കും.ഇന്ത്യന്‍ മുന്‍ താരം ടിനു യോഹന്നാനാണ് മുഖ്യ...
അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി മന്ത്രി പി.എ മുഹമ്മദ് റിയാസിന് നൽകി പ്രകാശനം ചെയ്തു. 26 ലോഗോകളിൽ നിന്ന് തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ...
വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖായോഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരുദേവ വനിതാ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ കേറ്ററിംഗ് സർവ്വീസ് പരിശീലന ക്ലാസ്സ് ശനിയാഴ്ച നടക്കും. മുപ്പതോളം പേർ പങ്കെടുക്കുന്ന പരിശീലന ക്ലാസ്സ് കാലത്ത് 9...
പാലക്കാട് ചന്ദ്രനഗറില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭാരത് മാതാ സ്കൂളിന് പിന്‍വശത്തുള്ള ജ്യോതിനഗര്‍ എന്ന സ്ഥലത്തു താമസിക്കുന്ന സഹോദരങ്ങളായ സിന്ധു, പ്രശാന്ത് എന്നിവരുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് നശിപ്പിക്കപ്പെട്ടത്.അവരുടെ സഹോദരന് രാജേഷിന്റെയും സുഹൃത്തുക്കളുടേയും...
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രപൂജാ സമയങ്ങളിൽ മാറ്റം.ഡിസംബർ 12 മുതൽ 15 വരെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനകത്തു മരാമത്തു പണികൾ നടക്കുന്നതിനെ തുടർന്ന് ക്ഷേത്രപൂജാ സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുള്ളതായി ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പത്രക്കുറിപ്പിലൂടെ...
വാഹന പരിശോധനയ്ക്കിടെ വിപണിയില്‍ 10 ലക്ഷത്തോളം രൂപ വില വരുന്ന 300 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പോലീസിന്റെ പിടിയിലായി. ഉളിയില്‍ സ്വദേശികളായ ജസീര്‍, ഷമീര്‍ എന്നിവരെയാണ് ഇരിട്ടി സിഐ കെ.ജെ.ബിനോയിയും റൂറല്‍ എസ്പിയുടെ ലഹരിവിരുദ്ധ സ്ക്വാഡും...