മുഖ്യമന്ത്രി പിണറായി വിജയനെതിരെ തോമസ് ചാഴിക്കാടൻ ഉയർത്തിയ വിമർശനങ്ങൾ കേരള കോൺഗ്രസ് എം എൽഡിഎഫ് യോഗത്തിൽ ഉന്നയിച്ചേക്കില്ല. എൽഡിഎഫ് യോഗത്തിൽ ഇക്കാര്യങ്ങൾ ഉന്നയിച്ച് സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കേണ്ടെന്നാണ്...
തൃശ്ശൂർ ഒളരിക്കര സ്വദേശി ശ്രീരാഗാണ് (26) കുത്തേറ്റ് മരിച്ചത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘടനത്തിനിടെയാണ് കൊലപാതകം നടന്നത്. സംഘടനത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു.
കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കയ്പമംഗലം സെക്ഷനിലെ ജീവനക്കാരനായ അഴീക്കോട് പേബസാർ സ്വദേശി തമ്പി (45) ആണ് മരിച്ചത്. ……
കളമശേരിസ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പൊള്ളലേറ്റ കളമശേരി ഗണപതിപ്ലാക്കൽ മോളി ജോയ് ആണ് മരിച്ചത്.എറണാകുളം മെഡിക്കൽസെന്ററിൽചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 5 മണിയോടേയാണ് മരണം സ്ഥിരീകരിച്ചത്.
കടലിൽ മത്സ്യബന്ധനബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ ഒരുമത്സ്യത്തൊഴിലാളി മരിച്ചു.കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്.എറണാകുളം മുനമ്പത്ത് നിന്ന്പോയ ബോട്ടുകളാണ് കൂട്ടിയിടിച്ചത്. സിൽവർ സ്റ്റാർഎന്ന ചൂണ്ട ബോട്ട് ആണ്തകർന്നത്. ഇന്നു പുലർച്ചെ ആണ് അപകടം നടന്നത്.
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിംഗ്. കഴിഞ്ഞ ദിവസം രാവിലെയാണ് ക്ഷേത്ര ദർശനം നടത്തിയത്. പന്തീരടി പൂജയ്ക്ക് ശേഷമാണ് കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയത്.താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തിയ...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു. 5 % നിരക്കാണ് വര്‍ധിപ്പിക്കുക.
തെക്കുംകര പാലിശ്ശേരി മോഹനൻ 56 അന്തരിച്ചു.
നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരു സ്ത്രീയടക്കം പത്ത് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8:50-ഓടെ മാള കാവനാട് വെച്ചായിരുന്നു അപകടം നടന്നത്.തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് നിർത്തിയിട്ടിരുന്ന ടോറസ് ലോറിയുടെ...
തൃശ്ശൂർ ശ്രീ കേരളവർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് KSU കോടതിയിലേക്ക്. റീലക്ഷൻ ആവശ്യപ്പെട്ട് KSU ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യും. റിട്ടേണിംഗ് ഓഫീസർക്കെതിരെ വൈസ് ചാൻസിലർക്ക് പരാതി നൽകിയിരിക്കുകയാണ് KSU.
ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം ഡോ. എസ്.കെ വസന്തന്. ഭാഷ ഗവേഷകനും എഴുത്തുകാരനും അദ്ധ്യാപകനുമാണ് എസ്.കെ വസന്തൻ. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം…….