കീമാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമൻ കെ.എസ് ആണ് മരിച്ചത്. 55 വയസായിരുന്നു. ഒല്ലൂർ സ്റ്റേഷനും തൃശൂർ സ്റ്റേഷനും ഇടയിൽ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.ട്രെയിനിന്റെ എൻജിന് അടിയിൽ കുടുങ്ങിയ ഉത്തമൻ...
തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡിനാണ് കേരളാ ഹൈക്കോടതി സിനിമാ ഷൂട്ടിംഗ് വിലക്കിക്കൊണ്ട് നിർദ്ദേശം നൽകിയത്. ക്ഷേത്ര മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകുമെന്നും വിശ്വാസികൾക്ക്...
ഇന്നു മുതൽ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മുൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ്ബെൽറ്റ് നിർബന്ധം.
എങ്കക്കാട് ഉദയനഗറിൽ കുഴപ്പുള്ളി പാറുകുട്ടി അമ്മ (തങ്കം ) 80 അന്തരിച്ചു.
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വിലയിൽ 102 രൂപയുടെ വർദ്ധനവ്…വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയാണ് കമ്പനികൾ എണ്ണ കുത്തനെ ഉയർത്തിയത്. വിലവർധനവോടെ പുതുക്കിയ വില 1842 രൂപയായി.അതേസമയം, വീട്ടാവശ്യത്തിനുള്ള പാചക...
കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം രൂപീകൃതമായിട്ട് ഇന്നേക്ക് അറുപത്തിയേഴ് വര്‍ഷം. ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടി ചേർത്തുകൊണ്ടാണ് കേരള...
സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കിൽ വര്‍ധന. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്. ഉത്തരവ് ഉടന്‍ പുറത്തിറക്കും.
സിനിമാ സംവിധാനം നിര്‍ത്തുകയാണ് എന്ന് പ്രഖ്യാപിച്ച് അല്‍ഫോണ്‍സ് പുത്രന്. ഓട്ടസം സ്പെക്ട്രം ഡിസോഡര്‍ എന്ന അവസ്ഥയിലൂടെ കടന്നു പോകുകയാണ് താന്‍ എന്നും, ഈ അവസ്ഥയില്‍ സിനിമ നിര്‍ത്തുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല എന്നുമാണ് അല്‍ഫോണ്‍സ് പുത്രന് പറയുന്നത്...
സർദാർ വല്ലഭായ് പട്ടേൽ ജയന്തി എന്നറിയപ്പെടുന്ന ദേശീയ ഐക്യദിനത്തിന് ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. എല്ലാ വർഷവും ഒക്ടോബർ 31 ന്, സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം.സർദാർ വല്ലഭായ് പട്ടേലിന്റെയും ഇന്ത്യയുടെ ഏകീകരണത്തിന് അദ്ദേഹം...
ഹാളണ്ടിനേയും, എംബാപ്പയേയും മറികടന്ന് എട്ടാം തവണയും, ബലോൻ ദ് ഓർ പുരസ്ക്കാരം സ്വന്തമാക്കി മെ സി.
സീറ്റ്ബെൽറ്റ്, ക്യാമറ എന്നിവ സ്ഥാപിക്കുന്നത് ബസുടമകൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുമെന്നും ഇത്തരം കാര്യങ്ങൾ സർക്കാർ അടിച്ചേൽപ്പിക്കുകയാണെ ന്നും ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും...