എങ്കക്കാട് ഉദയനഗറിൽ കുഴപ്പുള്ളി പാറുകുട്ടി അമ്മ (തങ്കം ) 80 അന്തരിച്ചു.
കോവിഡാനന്തരം സംസ്ഥാന സർക്കാർ കൃഷിക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നും കൃഷിക്ക് നൂതനരീതികൾ അവലംബിക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു . വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ രാമവർമ്മപുരം ചൈൽഡ് വെൽഫെയർ ഹോമിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ...
തൃശൂർ മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികൾക്ക് വേണ്ടി, മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ടി .എൻ പ്രതാപൻ എംപി. തൃശൂർ,സർക്കാർ മെഡിക്കൽ കോളേജിൽ നടക്കുന്ന അനധികൃത നിയമനങ്ങൾക്കെതിരെയും നിയമവിരുദ്ധ നടപടികൾക്കെതിരെയും മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ആവശ്യമായ അന്വേഷണം...
വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് ഇന്ന് പോലീസും സമരക്കാരും തമ്മിൽ സംഘർഷം ഉണ്ടായത്. പദ്ധതി പ്രദേശത്തേക്ക് പാറയുമായെത്തിയ ലോറികൾ സമരക്കാർ തടയുകയും കല്ലെറിയുകയുമായിരുന്നു. തുടർന്ന് പോലീസ് സമരക്കാർക്ക് നേരെ ലാത്തി വീശി സ്ഥലത്ത്...
തൃശൂരിൽ 10 കിലോ കഞ്ചാവുമായി യുവാക്കൾ എക്സൈസിൻറെ പിടിയിലായി . തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളായ ബിജോയ്, ലിവിങ്ങ്സ്റ്റൻ , മഹേഷ് എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്തേക്കുള്ള യാത്രാ മദ്ധ്യേ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവരെ പോലീസ്...
നവംബര്‍ 26 രാജ്യം ഭരണഘടനാ ദിനമായി ആചരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച ദിവസമാണ് ഭരണഘടനാ ദിനമായി ആചരിക്കുന്നത്. 1949 നവംബര്‍ 26 ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി നമ്മുടെ ഭരണഘടന അംഗീകരിച്ചു. 2015 മുതല്‍, ഈ...
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 14 വർഷം തികയുന്നു. ഇന്ത്യൻ ജനതയ്ക്ക് ഒരിക്കലും മറക്കാനും പൊറുക്കാനുമാകാത്ത ദിനം. 2008ൽ ഇതേ ദിവസമായിരുന്നു കടൽ മാർഗമെത്തിയ പാക്ക് ഭീകരവാദികളുടെ ആക്രമണത്തിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം...
പ്രാദേശികമായ വാർത്തകൾ വളരെ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതിനാണ് അവാർഡ്. 26 ന് രാവിലെ 10 ന് തൃശൂർ ട്രിനിറ്റി ഐ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന മുൻ രാഷ്ട്രപതി ഡോ.കെ.ആർ.നാരായണൻ ജന്മ ശതാബ്ദി സമാപന സമ്മേളനത്തിൽ വെച്ച്...
വടക്കാഞ്ചേരി: വിരുപ്പാക്ക സഹകരണ സ്പിന്നിംഗ് മില്ലിൽ നിന്നും വിരമിച്ച തൊഴിലാളികളുടെ പി.എഫ്, ഗ്രാറ്റുവിറ്റി എന്നിവ നൽകാത്തതിൽ പ്രതിഷേധിച്ച് കമ്പനി പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി.മിൽ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരംകെ പി സി സി...
വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന ജലയാനം 8 നീന്തൽ പരിശീലനത്തിലേയ്ക്കുള്ള റജിസ്ട്രേഷൻ . ഡിസംബർ 1 ന് ആരംഭിക്കും. . പ്രായേഭേദമന്യേ പത്തു വയസ്സിനു മുകളിലുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. പത്തു ദിവസം തുടർച്ചയായി...
എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും, ഹോർട്ടി കോർപ്പ്, കൃഷിഭവൻ ഗ്രാമവികസന സൊസൈറ്റി എന്നിവയുടെ മൂന്നുദിവസത്തെ സമഗ്ര തേനീച്ച വളർത്തൽ പരിശീലന പരിപാടി സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത് ലാൽ മുഖ്യപ്രഭാഷണം നടത്തി. പരിശീലനാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചടങ്ങിൽ...