കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം രൂപീകൃതമായിട്ട് ഇന്നേക്ക് അറുപത്തിയേഴ് വര്‍ഷം. ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി,...
പൊഫഷണൽ കൊറിയറിലെത്തിയ 319 എൽ.എസ്.ഡി സ്റ്റാമ്പുകളാണ് പോലീസ് പിടികൂടിയത്.10 ഗ്രാം എം.ഡി.എം യും പിടികൂടിയിട്ടുണ്ട്.സംഭവത്തിൽ കുണ്ടായിത്തോട് സ്വദേശി സൽമാൻ എന്നയാൾ പിടിയിലായി. തമിഴ്നാട്ടിൽ നിന്നും എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയത് എന്ന് പോലീസ് അറിയിച്ചു. ലഹരി...
ബാലസംഘം ചേലക്കര ഏരിയ തല മെമ്പർഷിപ്പ് ഉദ്ഘാടനം ബാലസംഘം ജില്ല പ്രസിഡന്റ് മുഹമ്മദ് അഷറഫ് നിർവഹിച്ചു.ബാലസംഘം ഏരിയ ജോയിൻ്റ് സെക്രട്ടറി സി.ആർ അനിൽ ജയസൂര്യ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.ആർ അഭിനവ് ദാസ്, ഏരിയ...
രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ശനിയാഴ്ച്ച പണിമുടക്കുന്ന സാഹചര്യത്തില്‍ പൊതു മേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന് റിപ്പോര്‍ട്ട്.ബാങ്ക് ജോലികൾ പുറംകരാർ നൽകുന്നതിനെതിരേ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ ഐ ബി ഇ എ) ആണ്...
സംസ്ഥാനത്ത് സ്വർണം ഇനി ഏകീകൃത വിലയിൽ ലഭ്യമാകും. ബാങ്ക് നിരക്കുകൾ അടിസ്ഥാനമാക്കിയുള്ള ഒറ്റവിലയായിരിക്കും ഈടാക്കുക. ഇതോടെ ‘ഒരു ഇന്ത്യ, ഒരു സ്വർണ്ണ നിരക്ക്’ നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി.916 പരിശുദ്ധിയുള്ള 22...
കുപ്രസിദ്ധ ഗുണ്ടാ നേതാവും നിരവധി കേസുകളിൽ പ്രതിയുമായ മാറ്റാംപുറം കുറിച്ചിക്കര കടവി രഞ്ജിത്തിനെ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ വെച്ച ഉത്തരവ് ശരിവെച്ച് സർക്കാർ. കടവി രഞ്ജിത്തിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ...
ഏഴ് വിദ്യാർത്ഥികളാണ് കുഴഞ്ഞുവീണത്. ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. കുഴഞ്ഞുവീണ കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു വിദ്യാർത്ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത് കണ്ട് മറ്റുള്ളവർ കൂടി കുഴഞ്ഞു വീണുവെന്നാണ് പ്രാഥമിക നിഗമനം.