ഹാളണ്ടിനേയും, എംബാപ്പയേയും മറികടന്ന് എട്ടാം തവണയും, ബലോൻ ദ് ഓർ പുരസ്ക്കാരം സ്വന്തമാക്കി മെ സി.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. കൊച്ചി നഗരത്തിലെ ആറ് സ്കൂളിലാണ് മത്സരങ്ങൾ. അഞ്ച് വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങൾ. 5000ത്തിൽ അധികം വിദ്യാർത്ഥികൾ ഇത്തവണ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും. മറ്റു ജില്ലകളിൽ നിന്ന് എത്തുന്ന...
സൗഹൃദം സാഹിത്യ സാംസ്കാരിക സംഘം സ്ഥാപക പ്രസിഡണ്ട് അഡ്വ.വി.പി.ശ്രീനിവാസൻ്റെ സ്മരണക്കായി വർഷം തോറും നല്കി വരുന്ന സൗഹൃദം സാഹിത്യ അവാർഡിന് കവിയും നോവലിസ്റ്റുമായ പവിത്രൻ ചെമ്പുക്കാവ് അർഹനായി. സൗഹൃദം മാസികയിൽ പ്രസിദ്ധീകരിച്ച കവിതകളും മറ്റു സമഗ്ര...
ഇന്ത്യയുടെ അമ്പതാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 2024 നവംബർ 11ന് വിരമിക്കുന്ന ജസ്റ്റിസ് ചന്ദ്രചൂഡിന് രണ്ട് വർഷത്തെ കാലാവധിയുണ്ടാകും.സുപ്രീം...
കോളേജ് മാനേജർ മോൺ. ഫാദർ.ജോസ് കോനിക്കര, പ്രിൻസിപ്പൽ ഡോ. ചാക്കോ ചിറമ്മൽ, അസി. മാനേജർ ഡോ. ഷിജു ചിറ്റിലപ്പിള്ളി, ഐക്യുഎസി കോ- ഓർഡിനേറ്റർ ശ്രീവിദ്യ രാധാകൃഷ്ണൻ, നാക്ക് കോ- ഓർഡിനേറ്റർ റോസ് വിൻ സി പീറ്റർ,...
പത്തനംതിട്ട : എട്ടുവയസുകാരിയെ വീട്ടിൽ അതിക്രമിച്ചകയറി കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടിയ 64 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ ഏറത്ത് തൂവയൂർ മണക്കാല വട്ടമലപ്പടി രാജേഷ് ഭവനം വീട്ടിൽ ശങ്കരന്റെ മകൻ രാമചന്ദ്രനെ(64) ആണ് അടൂർ...
പ്രസിദ്ധമായ പാലക്കാട് കൽപാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. പ്രളയവും കൊവിഡും കാരണം മൂന്ന് വർഷം പരിമിതപ്പെടുത്തിയ രഥോത്സവം ഇത്തവണ വർണ്ണാഭമായാണ് ആഘോഷിക്കുന്നത്. ഉത്സവത്തിന് ഇന്ന് കൊടിയേറുന്നതോടെ ഗ്രാമം പത്തുദിവസത്തോളം നീണ്ടുനിൽക്കുന്ന ഉത്സവലഹരിയിലാവും. 14,15, 16 തീയതികളിലാണ്...
ഹർത്താൽ ദിനത്തിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപവും കരുതക്കാടും മുള്ളൂർക്കരയിലും കെ എസ് ആർ ടി സി ബസുകൾക്ക് നേരെ അതിക്രമം കാണിച്ച് ചില്ലുകൾ പൊട്ടിച്ച് പൊതു മുതൽ നശിപ്പിച്ച...
ഗുരുതര രോഗം ബാധിച്ച 8 വയസ്സുകാരൻ ആൽ ജോ ആൽബർട്ടിൻ്റെ ചികിൽ സയ്ക്കു വേണ്ടി മച്ചാട് ബോയ്സ് വാട്ട്സപ്പ് കൂട്ടായ്മയുടെ സഹായ ഹസ്തം . പുന്നംപറമ്പ് പാലോക്കാരൻ ആൽബർട്ട് ജോസ് മി ദമ്പതികളുടെ മകൻ ആൽജോ...
വായ്ക്കുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായി. എട്ടുകഷണങ്ങളാക്കി നാവിനടിയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കേസിൽ കാസര്‍കോട് പെരുമ്പള വലിയമൂല സ്വദേശി അബ്ദുല്‍ അഫ്സല് എന്ന ഇരുപത്തിനാലുകാരനെ കരിപ്പൂര്‍ പോലീസ്...