മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 39-ാം രക്തസാക്ഷി ദിനമാണ് ഇന്ന്. 1984 ൽ ഇതേ ദിവസമാണ് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ദിരാ ഗാന്ധിയുടെ...
കോണത്ത്കുന്നിൽ കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോണത്ത്കുന്ന് ജനത കോളനിയ്ക്ക് സമീപം ഒഴിഞ്ഞ പറമ്പിലാണ് ഇന്ന് പുലർച്ചേ കത്തികരിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കപ്പട്ടിത്തറ കണ്ണന്റെ മകൾ ജാനു (80) ആണ് മരിച്ചത്.എറണാകുളം...
റിട്ട. ഐ.എസ്.ആർ.ഒ സീനിയർ സൈൻറിസ്റ്റും ,റിട്ട. എയർ ഫോഴ്സ് ഓഫീസറുമായിരുന്നു.സംസ്ക്കാരം ചെറുതുരുത്തി ശാന്തിതീരത്ത് .
റാലിയിൽ പങ്കെടുക്കുമ്പോഴാണ് വെടിവെപ്പുണ്ടായത്.ഇമ്രാൻ ഖാന്റെ ഇടത് കാലിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാസിറാബാദിലെ റാലിയിൽ പങ്കെടുക്കവെയാണ് വെടിയേറ്റത്മുൻ സിന്ധ് ഗവർണർ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക് പരിപാടിയിൽ നിന്ന് വിട്ട് നിൽക്കാൻ തൃശ്ശൂർ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർക്ക് ഹൈക്കോടതിയുടെ നിർദേശം. ചാവക്കാട് മുൻസിഫ് കോടതി ബാർ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതി ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തുന്ന...
ക്ഷേത്രം തന്ത്രി ഈക്കാട്ടുമന ഹരി നാരായണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു .സമിതി സെക്രട്ടറി പി.ആർ. രാജേഷ് , ട്രഷറർ ഇ നന്ദകുമാർ , അംഗങ്ങളായ കെ. രാജേന്ദ്രൻ , കെ. രാധാക്ഷ്ണൻ , കെ.പി....
ചെറുകിട വ്യാപാരികൾ നേരിടുന്ന പ്ലാസ്റ്റിക്ക് നിരോധനം വഴിയോര കച്ചവടക്കാരുടെ ബാഹുല്യം ,തുടങ്ങി നിരവധി പ്രശ്നങ്ങളടങ്ങിയ നിവേദനം വ്യാപാരി വ്യവസായി സമിതി വടക്കാഞ്ചേരി യൂണിറ്റ് അംഗങ്ങൾ നഗരസഭാ ചെയർമാൻ. പി. എൻ സുരേന്ദ്രന് കൈമാറി. വ്യാപാരികൾക്ക് അനുകൂലമായ...
എളമക്കര അനന്തൻ പിള്ളയുടേയും, കാർത്ത്യായനി അമ്മയുടേയും മകനാണ്. കഴിഞ്ഞ ഏഴു വർഷം മുമ്പ് പാർളിക്കാട് ജ്ഞാനാശ്രമത്തിലെ അന്തേവാസിയായാണ് വടക്കാഞ്ചേരിയിൽ എത്തിയത്. പിന്നീട് വ്യാസതപോവനത്തിലേക്ക് താമസം മാറ്റി. ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ്...
ഡോ. പൽപ്പു ഫൌണ്ടേഷൻ മാനേജിങ് ട്രസ്റ്റിയും ജീവകാരുണ്യ പ്രവർത്തകനുമായ റിഷി പൽപ്പുവിനെ എങ്കക്കാട് ദേശം ആദരിച്ചു. ഡോ. പൽപ്പു ഫൌണ്ടേഷന്റെ ആസ്ഥാനത്തു നടന്ന ചടങ്ങിൽ എങ്കക്കാട് ദേശം പ്രസിഡന്റ് ബാബു പൂക്കുന്നത്ത് പൊന്നാടയണിയിച്ച് ഫലകം നൽകി...
നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വർഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് മലയാളികളുടെ സംസ്ഥാനമായി നമ്മുടെ കൊച്ചു...