സംസ്കാരം 25-10-2023 രാവിലെ 10 മണിക്ക് ചെറുതുരുത്തി പള്ളം പുണ്യതീരത്ത്
ഷൊർണ്ണൂർ കേരളീയ ആയുർവേദ സമാജം പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ശ്രീ. എം. മുരളീധരന്റെ നേതൃത്വത്തിലുള്ള പാനലിലെ 11 സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഔദ്യോഗിക പാനലിന് 632 വോട്ട് ലഭിച്ചപ്പോൾ എതിർ പാനലിലെ...
ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര ശ്രീ കോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും.നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല.ശേഷം തുലാം ഒന്നായ ഒക്ടോബർ...
തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിക്ക് അധിക്ഷേപം. കാല് വേദനയുമായി പോയ രോഗിയോട് കുറിപ്പടിയായി എഴുതിയത് വിശ്രമിക്കരുതെന്നും ബാറിൽ പോകാനും. തൃശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം.കഴിഞ്ഞ ദിവസം മമ്മിയൂർ സ്വദേശി ഭാര്യയുമായി ആശുപത്രിയിൽ ചികിത്സയ്ക്ക്...
ആർപ്പൂക്കരയിൽ വഴിയാത്രക്കാരിയ്ക്കെതിരെ അതിക്രമം നടത്തിയ യുവാവ് പിടിയിൽ. വഴിയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ചതിനെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കല്ലറ കിഴക്കേനീരൊഴുക്കിൽ വീട്ടിൽ അഭിജിത്ത് കുമാറിനെയാണ് (25) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.അതേസമയം റോഡിലൂടെ...
ഇടതുകാല് പാതിയില്‍ മുറിച്ചു മാറ്റിയതിനെ തുടര്‍ന്ന് തൊഴിലെടുക്കാനാവാതെ ദുരിതത്തിലായ ഗൃഹനാഥന് കൃത്രിമ കാല് വാങ്ങാന്‍ ധനസഹായവുമായി ഡോ. പല്‍പ്പു ഫൗണ്ടേഷന്. ചേലക്കര റോയല്‍ ക്വാട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന ശശികുമാറി(56)നാണ് കൃത്രിമ കാലെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഡോ....
53 ദിവസം പോലീസുകാരെയും വീട്ടുകാരെയും മുള്‍മുനയില്‍ നിറുത്തിയ നവനീത കൃഷ്ണന്റെ (17) തിരോധാനത്തില്‍ വഴിത്തിരിവ്. തൃശൂര്‍ വെള്ളാനിക്കര കാര്‍ഷിക സര്‍വ്വകലാശാല ക്വാര്‍ട്ടേഴ്സില്‍ നിന്നും കാണാതായ നവനീതകൃഷ്ണനെ 54-ാമത്തെ ദിനം ചെന്നൈയില്‍ നിന്നും കണ്ടെത്തി. മാസങ്ങള്‍ നീണ്ട...
ഷൊർണൂർ കണയത്ത് ഇരുപത്തി നാല് മണിക്കൂറിനിടെ നാല്‍പ്പത്തി രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. കാർഷിക മേഖലയ്ക്കു തലവേദനയായി മാറിയ പന്നിക്കൂട്ടങ്ങളെയാണ് അംഗീകൃത സംഘം കൂട്ടത്തോടെ കൊന്നത്. കണയം, പൊയിലൂർ മേഖലയിലായിരുന്നു പന്നിശല്യം രൂക്ഷം. ഒരു രാത്രിയും...
കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിന്റെ ഒരു കൈയാണ് വെട്ടേറ്റ് തൂങ്ങിയത്. ഒരു കൈയുടെ വിരലുകളും മുറിഞ്ഞിട്ടുണ്ട്. യുവതിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവരുെട ഭർത്താവ്...
തമിഴ്നാട് സ്വദേശിയായ യുവാവാണ് കൊട്ടിയൂര്‍ – മാനന്തവാടി ചുരം റോഡില്‍ ഉണ്ടായ അപകടത്തിൽ മരിച്ചത്. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി. വൈദ്യുതി ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ചുരത്തിലൂടെയുളള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു....