മലയാളി മാധ്യമപ്രവര്ത്തകന് പലസ്തീൻ- ഇസ്രയേൽ യുദ്ധം റിപ്പോർട്ട് ചെയ്യാൻ യുദ്ധഭൂമിയിലേക്ക്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന്റെ (ഇൻഡോ-ഏഷ്യൻ ന്യൂസ് സർവീസ്) അസോസിയേറ്റ് എഡിറ്റര്‍ അരുണ്‍ ലക്ഷ്മണാണ് ശനിയാഴ്ച രാവിലെ...
പത്തനംതിട്ട: ഇലന്തൂരില്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സ്ത്രീകളെ നരബലിക്ക് ഇരയാക്കിയ ശേഷം കൊല്ലപ്പെട്ടവരുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചതായി അറസ്റ്റിലായ ലൈല. സിദ്ധന്റെ നിര്‍ദേശപ്രകാരമാണ് മാംസം പാകം ചെയ്ത് പ്രതികള്‍ ഭക്ഷിച്ചത്....
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫീസർ ടി എസ് അനിൽകുമാറിനാണ് സസ്പെൻഷൻ. മൂന്നു ലിറ്റർ മദ്യം ബിവറേജിൽ നിന്ന് വാങ്ങി വരുമ്പോൾ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരൻ ആരോപിച്ചു.പരാതിക്കാരനിൽ...
കരിപ്പൂര്‍ വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് 1.075 കിലോ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച യുവാവ് പിടിയില്‍. ദുബായില്‍നിന്നും സ്വര്‍ണം കടത്തിയ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്തവളത്തിന് പുറത്തുവെച്ചാണ്...
തിരുവില്വാമല ഒരലാശ്ശേരിയിൽ തീ പൊള്ളലേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന അച്ഛനും, മകനും, മരണത്തിനു കീഴടങ്ങി. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയി ലുണ്ടായിരുന്ന ഒരലാശ്ശേരി ആനപ്പാറ ചേലക്കോട് വീട്ടിൽ 45 വയസ്സുള്ള രാധാകൃഷ്ണൻ , 14 വയസ്സുള്ള...
തൃശൂര്‍ ചേര്‍പ്പ് പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കും. 10 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന ഫാമുകളിലെ...
മലപ്പുറം: കോട്ടയ്ക്കലിലും സമീപപ്രദേശങ്ങളിലും പരിഭ്രാന്തിയുണ്ടാക്കി അസാധാരണമുഴക്കം. പാലത്തറ, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, നായാടിപ്പാറ, ആട്ടീരി, പറപ്പൂർ എന്നീ സ്ഥലങ്ങളിലാണ് മുഴക്കം അനുഭവപ്പെട്ടത്. ഇരുപത് മിനിറ്റിന് ശേഷവും ഇതാവർത്തിച്ചിരുന്നു. ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം. ശബ്ദം...
കേരളത്തിൽ നരബലി. തമിഴ്നാട് സ്വദേശിനി പത്മ, വാഴാനി സ്വദേശിനി റോസ്ലി എന്നിവരാണ് മരിച്ചത്. കൊച്ചിയിൽ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചിട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സ്ത്രീകളെ ഷിഹാബ് എന്ന ഏജന്റാണ് തിരുവല്ലയിൽ എത്തിച്ചത്. ഭഗവത്-ലൈല...