മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ. വിഎസിന്റെ ജീവിത ചരിത്രമെന്നാൽ കേരളത്തിൻറെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. സിപിഎം രൂപീകരിച്ച 32 പേരിൽ...
മുംബൈയിൽ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ നടത്തിയ റെയ്ഡില്‍ മുംബൈയിലെ ഒരു ഗോഡൗണില്‍ നിന്ന് അന്താരാഷ്ട്ര വിപണിയില്‍ 120 കോടി രൂപ വിലമതിക്കുന്ന 50 കിലോ മെഫെഡ്രോൺ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്...
സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിർബന്ധമായും പാലിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. രാത്രി 9 മണി മുതൽ രാവിലെ 6 വരെയാണ് യാത്ര പാടില്ലെന്ന് നിഷ്കർഷിച്ചിരിക്കുന്നത്.കേരള...
ആത്മഹത്യക്കുശ്രമിച്ച് ചികിത്സയിലായിരുന്ന തമിഴ് ചലച്ചിത്ര-സീരിയൽ നടൻ ലോകേഷ് (34) മരിച്ചു.മൂന്നുദിവസം മുമ്പാണ് കോയമ്പേട് ബസ് സ്റ്റാൻഡിൽ അബോധാവസ്ഥയിൽ ലോകേഷിനെ കണ്ടെത്തിയത്. തുടർന്ന്, കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.ഭാര്യയുമായുള്ള ഭിന്നതകളാണ് ജീവനൊടുക്കാൻ...
മുരളീ നമ്പീശൻ നേതൃത്വം നൽകുന്നു
കാട്ടിലങ്ങാടിയിലെ സ്കറിയ യുടെ വീട്ടുമുറ്റത്തുള്ള കിണറ്റിലാണ് 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ വീണതായി കണ്ടെത്തിയത്.തുടർന്ന് വടക്കാഞ്ചേരി അഗ്നി ശമന സേനയുടെ സഹായത്തോടെ കിണറിൽ നിന്ന് കയറ്റുകയും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ എത്തിയ്ക്കുകയും ഡോക്ടർ മരണം...