വടക്കാഞ്ചേരി നഗരസഭയിലെഅകമല പട്ടാണിക്കാട് വനഭൂമിയോട് ചേർന്ന് ആരംഭിച്ച തെരുവുനായ സംരക്ഷണഷെൽറ്റർ നിയമാനുസൃതമായാണ് പ്രവർത്തിക്കുന്നതെന്ന് സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്ന വാക്കിങ്ങ് ഐ ഫൗഡേഷൻ ആനിമൽ ഫോർ അഡ്വവക്കെസി ഭാരവാഹികൾ...
വട ക്കാഞ്ചേരി മാരാത്ത് കുന്ന് ചുങ്കത്ത് പരേതനായ സണ്ണി ഭാര്യ ശാന്ത 75 അന്തരിച്ചു.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ. വിഎസിന്റെ ജീവിത ചരിത്രമെന്നാൽ കേരളത്തിൻറെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. സിപിഎം രൂപീകരിച്ച 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ്. മകൻ വിഎ...
കർണ്ണാടകത്തിൽ നിന്നും എത്തിയ ബസാണ് അകട ത്തിൽപ്പെട്ടത്. 40 അയ്യപ്പന്മാർ ബസിലുണ്ടായിരുന്നു , ബുധനാഴ്ച പുലർച്ചെ യാണ് അപകടം സംഭവിച്ചത്.
, പുത്തൂർ കൈ ന്നൂർ ചിറയിലാണ് അപകടം സംഭവിച്ചത് , ഉച്ചയോടു കൂടിയാണ് അപകടം
തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറക്കും.18 മുതൽ 22 വരെ വിശേഷാൽ പൂജകളുണ്ടാകും. ദിവസവും ഉദയാസ്തമയ...
കരുമത്ര വിളമ്പത്ത് വീട്ടിൽ സതീഷ് കുമാർ (56) അന്തരിച്ചു .
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രന് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം..
ലോക കാഴ്ച ദിനത്തിൽ പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോമിൽ സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ്…..
പനങ്ങാട്ടു കര വേങ്ങൂര്‍ വീട്ടിൽ ശരത്ത് 34 അന്തരിച്ചു.
ഇന്ന് ലോക കാഴ്ച ദിനം. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. നേത്രസംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് എല്ലാവര്‍ഷവും ഈ ദിവസം ലോക കാഴ്ച ദിനമായി ആചരിക്കുന്നത്.