, പുത്തൂർ കൈ ന്നൂർ ചിറയിലാണ് അപകടം സംഭവിച്ചത് , ഉച്ചയോടു കൂടിയാണ് അപകടം
വര്‍ത്തമാനകാല വെല്ലുവിളികള്‍ക്ക് ഉത്തരം തേടിയും പദ്ധതികള്‍ രൂപീകരിച്ച് സാമൂഹ്യപിന്തുണയോടെ നടപ്പാക്കാനുമായി ജീവിതത്തിന്റെ നാനാതുറകളിലുള്ളവരെ പങ്കെടുപ്പിച്ച് ആല്‍ഫ പാലിയേറ്റീവ് കെയര്‍ നടത്തുന്ന ശില്പ്പശാലകളുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. വടക്കാഞ്ചേരികേരളവർമ പൊതു വായനശാല ഹാളിൽ നടന്ന ശില്‍പ്പശാല...
വടക്കാഞ്ചേരി-കേച്ചേരി ബസ്സ് റൂട്ടിൽ ബിഎംഎസ് യൂണിറ്റ് രൂപീകരണം നടന്നു. മുണ്ടത്തിക്കോട് വച്ച് ബിഎംഎസ് വടക്കാഞ്ചേരി മേഖല സെക്രട്ടറി വിപിൻ മംഗലം ഉദ്ഘാടനം ചെയ്തു. കെ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.മേഖല ജോയിന്റ് സെക്രട്ടറി സജിത്ത് എരുമപ്പെട്ടി, കൈപ്പറമ്പ്...
സ്വര്‍ണ വില വര്‍ദ്ധിച്ചു. ഗ്രാമിന് 40 രൂപ കൂടി വിപണിവില 4,775 രൂപയിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 320 രൂപ വര്‍ധിച്ച് 38,200 രൂപയിലെത്തി.
ഭാര്യ: ഹൈമാവതി (ബേബി), സിന്ദു, ഇന്ദു, പരേതയായ ബിന്ദു എന്നിവർ മക്കളും, മനോഹരൻ, വംശി, രാമദാസ് എന്നിവർ മരുമക്കളുമാണ്. സംസ്ക്കാരം വ്യാഴാഴ്ച കാലത്ത് 9 മണിക്ക് തിരുവില്വാമല പാമ്പാടി ഐവർമഠത്തിൽ നടക്കും.
ഇന്ത്യന്‍ ആര്‍മിയുടെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു. ലഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവ് ആണ് മരിച്ചത്.അരുണാചല്‍ പ്രദേശിലാണ് ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പൈലറ്റ് പരുക്കുകളോടെ രക്ഷപെട്ടു.തവാങിന് സമീപമാണ്...
ഓറഞ്ച് ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ മലയാളി പിടിയിൽ. എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസാണ് അറസ്റ്റിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസാണ് പ്രതിയെ പിടികൂടിയത്.ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഓറഞ്ച് എന്ന...
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കടയിൽനിന്ന് മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ശിഹാബിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽനിന്ന് മാമ്പഴം മോഷ്ടിച്ചത് ശിഹാബാണെന്ന്...
ഉത്തർപ്രദേശിൽ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 3 മരണം. ഒരു ഡോക്ടറും ഇയാളുടെ മകളും മകനുമാണ് കൊല്ലപ്പെട്ടത്. നഴ്സിംഗ് ഹോമിന്റെ ഒന്നാം നിലയിലാണ് ഡോക്ടർ കുടുംബത്തോടൊപ്പം താമസിച്ചിരുന്നതെന്നാണ് വിവരം. ഹോമിൽ ചികിത്സയിലായിരുന്ന രോഗികളെ പുറത്തെടുത്ത് മറ്റൊരു ആശുപത്രിയിലേക്ക്...
മുളങ്കുന്നത്തുകാവ് ഗവ. ഡെന്റൽ കോളേജിലെ ഡോക്ടറുടെ മൊബൈൽ ഫോണും പേഴ്സും കവർന്ന പ്രതി പിടിയിൽ. തളിക്കുളം പുത്തൻപറമ്പിൽ വീട്ടിൽ അനീഷ് (39) ആണ് മെഡിക്കൽ കോളേജ് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മൂന്നേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. പിടിച്ചെടുത്ത സ്വര്‍ണത്തിന് മൂന്നരക്കോടി വിലവരും. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി നിഖില്‍ കമ്പിവളപ്പ് എന്നയാളില്‍ നിന്ന് മാത്രം 1783 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.