തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറക്കും.18 മുതൽ...
പഴയന്നൂര്‍ പൊറ്റ പട്ടിയത്തുകുന്ന് അംഗന്‍വാടിക്ക് സമീപം ഷാഹുല്‍ ഹമീദിന്റെയും ആഷിഫയുടെയും മകള്‍ ലിബ ആണ് മരിച്ചത്. തൊട്ടിലില്‍ ഉറങ്ങിക്കൊണ്ടിരുന്ന കുട്ടി എഴുന്നേറ്റപ്പോള്‍ നിലത്തേക്ക് വീണാണ് അപകടം ഉണ്ടായിരിക്കുന്നത്. ഉടനെ പഴയന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വീട്ടുകാര്‍ക്കും...
ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിപൂര്‍വം നേരിട്ട പ്രഭുലാല്‍ പ്രസന്നന് അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ആലപ്പുഴ സ്വദേശിയായ പ്രഭുലാല്‍ പ്രസന്നന് കലാരംഗത്തും സജീവമായിരുന്നു.മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്റെ പേരിലാണ് പ്രഭുലാലിനെ എല്ലാവര്ക്കും പരിചിതം. മാലിഗ്നന്റ് മെലോമ എന്ന...
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ എൽഇഡി ടിവി പൊട്ടിത്തെറിച്ച് വൻ അപകടം. 16-കാരൻ ദാരുണമായി മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കും സഹോദര ഭാര്യക്കും സുഹൃത്തിനും പരിക്കേറ്റു. ശക്തമായ സ്ഫോടനത്തിൽ വീടിന്റെ ഭിത്തിയും കോൺക്രീറ്റ് സ്ലാബും തകർന്നത് പ്രദേശവാസികളിൽ ഭീതി...
മുംബൈയിലെ ബാന്ദ്രയിൽ കാർ അപകടത്തിൽപ്പെട്ടവരെ ആംബുലൻ സിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ മറ്റൊരു കാറിടിച്ചുകയറി അഞ്ച് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നേരത്തെ നടന്ന അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക്...
വിജയദശമി നാളായ ഇന്ന് നാവില്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. എഴുത്തുകാര്‍ക്കും സാംസ്കാരിക നായകര്‍ക്കുമൊപ്പം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിജയദശമി ചടങ്ങുകളില്‍ പങ്കാളിയായി. തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രത്തിലാണ് ഗവര്‍ണര്‍ കുരുന്നുകളെ ആദ്യാക്ഷരം...
ദുബായിലെ ജബല്‍ അലിയിലെ ഏറ്റവും പുതിയ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി ചൊവ്വാഴ്ച തുറന്നു നൽകി. യു എ ഇ സഹിഷ്ണുത സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് വിളക്ക് കൊളുത്തി ഔദ്യോഗിക...
അത്താണി കെൽട്രോണിന് സമീപം തീവണ്ടി തട്ടി രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ മ രിച്ച നിലയിൽ കണ്ടെത്തി. ആളുകളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല 50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കും.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. റെയിൽവേ ട്രാക്കിൽ...
പാലക്കാട് ജില്ലയിലെ മംഗലം ഡാമിനടുത്ത് അട്ടവാടിയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് രണ്ടാംപുഴ സ്വദേശിയായ മേരിയു(68)ടേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിൽ വെട്ടേറ്റ മുറിവുകളുണ്ട്.വീട്ടിനകത്ത് കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച...
ശുചിത്വ സർവേയിൽ കേരളത്തിലെ നഗരങ്ങൾ പിന്നിൽ. കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് സർവേ നടത്തിയത്. സംസ്ഥാനത്തെ ഒരു നഗരം പോലും ആദ്യ 100 റാങ്കുകളിൽ ഉൾപ്പെട്ടിട്ടില്ല. 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ ആലപ്പുഴ നഗരസഭയ്ക്കാണ്...
വയനാട് സ്വദേശികളായ നാല് സ്ത്രീകൾക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസമാണ് സംഭവം.വയനാട് നിന്ന് തിരുവനന്തപുരത്തെത്തിയ ഇവർ രാവിലെയാണ് കോവളത്തെത്തിയത്. കടൽ കാണാനായി കെട്ടിയുണ്ടാക്കിയ ഭാഗത്ത് കൈവരിയിൽ ഇരിക്കുകയായിരുന്നു ഇവർ. എന്നാൽ...