കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും നവംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയെന്ന് മന്ത്രി ആന്റണി രാജു. എഐ ക്യാമറകൾ സ്ഥാപിച്ചശേഷം...
വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും ചീഫ് സെക്രട്ടറിയും ഒപ്പം ഉണ്ട്. ഫിൻലൻഡ് വിദ്യഭ്യാസ മാതൃക പഠിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘവും ഇന്ന് രാത്രിയാണ് പുറപ്പെടുക. ഈ മാസം 12...
ഒക്ടോബർ ഒന്നിന് ലോക വയോജന ദിനമായി ആചരിക്കുന്നു. വാർദ്ധക്യത്തെ തടഞ്ഞു നിർത്താനോ വേണ്ടെന്ന് വെയ്ക്കാനോ ആർക്കും കഴിയില്ല. വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്വമാണ്, അനിവാര്യതയാണ്, ആർക്കും അതിനെ തടഞ്ഞു നിർത്താനോ വേണ്ടെന്നു വെയ്ക്കാനോ സാധിക്കില്ല....
വനിതകളുടെ ഫെൻസിങ്ങിൽ കേരളത്തിന്റെ ജോസ്ന ക്രിസ്റ്റി ജോസ് വെങ്കലം നേടി.സെമി ഫൈനലിൽ ഒളിമ്പ്യനും കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവുമായ തമിഴ്നാടിന്റെ ഭവാനി ദേവിയോട് തോൽവി വഴങ്ങിയതോടെയാണ് ജോസ്നയ്ക്ക് വെങ്കലം ലഭിച്ചത്.വനിതകളുടെ സാബെർ വിഭാഗത്തിലാണ് ജോസ്ന മത്സരിച്ചത്.
ചേലക്കര എസ് എം ടി ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. കുറുമല കൂവക്കാട്ടിൽ കെ.പി. മാത്യുവിന്റെ മകൻ 14 വയസ്സുള്ളആന്റോ കെ മാത്യു ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ചേലക്കര എസ്...