ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചൊവ്വാഴ്ചയും സുപ്രീംകോടതി പരിഗണിച്ചില്ല. അതേസമയം ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഒക്ടോബര്‍ 30 ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പില്‍...
ഇന്നലെ പവന് 480 രൂപയായിരുന്നു കൂടിയത്. ഇന്ന് വീണ്ടും 200 വര്‍ധിച്ചു. ഒരു പവന്റെ ഇന്നത്തെ വില 37,320 രൂപയാണ്. ഗ്രാമിന് 25 രൂപ കൂടി 4665 രൂപയായി.
തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ അതിവേഗ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഗുജറാത്തിലെ ഗാന്ധിനഗർ സ്റ്റേഷനിൽ നിന്ന് നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഗാന്ധിനഗർ മുതൽ മുംബൈ സെൻട്രൽ വരെയാണ്...
മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ്സ് നേതാവുമായിരു ന്ന അമ്പലപുരം കിഴക്കുവീട്ടിൽ പരേതരായ കൊച്ചു കുട്ടി അമ്മയുടേയും, പുതിയേടത്ത് മന മാധവൻ നമ്പൂതിരിയുടേയും മകൻ കെ.മുരളീധരൻ (68) അന്തരിച്ചു. അവിവാഹിതനാണ്. അമ്പലപുരം ക്ഷീര സംഘം മുൻ...
ലക്ഷങ്ങള്‍ വിലവരുന്ന അരക്കിലോയോളം (493ഗ്രാം ) എംഡിഎംഎയുമായി കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായി.ഇയാളുടെ കൈയ്യില്‍ നിന്ന് 20,000 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാനിയാണ് ശ്രീനിഷെന്ന് കൊച്ചി സിറ്റി പൊലീസ് പറയുന്നു. എറണാകുളത്ത് വ്യാപകമായി...