നാഗദൈവങ്ങളെ ആരാധിക്കേണ്ട പ്രധാനപ്പെട്ട ഒരു ദിനമാണ് കന്നിആയില്യം. നാഗങ്ങളെ ആരാധിക്കുന്നതിലുടെ സര്‍പ്പദോഷം എന്നിവക്ക് പരിഹാരം കാണുന്നതിനും . നാഗപൂജക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനം എന്ന് പറയുന്നത് ആയില്യമാണ്....
ഇന്ന് ഗ്രാമിന് 60 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4640 രൂപയായി. ഒരു പവൻ സ്വർണത്തിന് 37,120 രൂപയാണ് വില. വെള്ളിയുടെ വിലയിൽ മാറ്റമില്ല.
ഭാര്യ ശാന്ത. മക്കൾ പ്രശാന്ത്, പ്രസീത, മരുമക്കൾ വിനീത, സന്ദീപ് സംസ്ക്കാരം ഇന്ന് ഒരുമണിക്ക് പളളം ശ്മശാനത്തിൽ
ഹർത്താൽ ദിനത്തിൽ വടക്കാഞ്ചേരി മേൽപ്പാലത്തിന് സമീപവും കരുതക്കാടും കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു തകർത്ത പി എഫ് ഐ ഏരിയാ സെക്രട്ടറിയെ വടക്കാഞ്ചേരി പോലീസ് പിടികൂടി. വടക്കാഞ്ചേരി സ്വദേശി അങ്ങാടി...
ബാലാമണിയമ്മ വിട പറഞ്ഞിട്ട് 18 വര്‍ഷം.സാഹിത്യ തറവാടായ തൃശ്ശൂർ പുന്നയൂർകുളത്തെ നാലപ്പാട്ട് വീട്ടിൽ 1909 ജൂലൈ 19 നാണ് ബാലാമണിഅമ്മ ജനിച്ചത്. കവിയും വിവർത്തകനുമായ നാലപ്പാട്ട് നാരായണമേനോന്റെ സഹോദരി കൊച്ചുകുട്ടിയമ്മയും ചിറ്റഞ്ഞൂർ കോവിലകത്തെ കുഞ്ഞുണ്ണി രാജയുമാണ്...
വാങ്ങിക്കൊണ്ടു വരുന്നതിനിടെ മിനി ബസിന് തീപിടിച്ചു. എംസി റോഡിൽ പുതുശേരി ഭാഗം പെട്രോൾ പമ്പിനു സമീപം ഇന്നലെ രാത്രി 10ന് ആയിരുന്നു സംഭവം. ആർക്കും പരുക്കില്ല. കൊല്ലം അഞ്ചലിൽനിന്ന് തിരുവല്ല സ്വദേശി ഷാജഹാൻ വാങ്ങിക്കൊണ്ടുവന്ന സെക്കൻഡ്...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷയുമായിരുന്ന ജയന്തി പട്നായിക് അന്തരിച്ചു. 90 വയസായിരുന്നു. മരണ വാര്‍ത്ത ജയന്തി പട്നായിക്കിന്റെ മകന് പ്രിതിവ് ബല്ലവ് പട്നായിക്ക് സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. വാര്‍ധക്യ...
മക്കയില്‍ ഉംറ കര്‍മ്മത്തിനെത്തിയ മലയാളി മരിച്ചു. പാലക്കാട് തിരുവേഗപ്പുറ കൈപ്രം കോഴിക്കാട്ടില്‍ അബൂബക്കറിന്റെ ഭാര്യ ആയിശയാണ് മരിച്ചത്. ബുധനാഴ്ച മൂന്ന് മണിയോടെയായിരുന്നു അന്ത്യം.മക്കയില്‍ നിന്നും മദീനയിലേക്കുള്ള യാത്രയ്ക്കിടെ ആയിശയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. മൃതദേഹം...
ഇന്ന് സെപ്റ്റംബർ 29- ലോക ഹൃദയ ദിനം. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനും ഹൃദയാരോഗ്യ സംരക്ഷണത്തെ കുറിച്ച് അറിയാനുമാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി ഈ...
രാജ്യത്തിന്റെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാനെ നിയമിച്ചു. രാജ്യത്തെ ആദ്യ സിഡിഎസ്. ബിപിന്‍ റാവത്ത് കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്ക് അനില്‍ ചൗഹാനെ നിയമിച്ചിരിക്കുന്നത്. ഒമ്പത്...