7 -ാമത് വയലാർ രാമവർമ സാഹിത്യ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. ജീവിതം ഒരു പെൻഡുലം എന്ന പുസ്തകത്തിനാണ് പുരസ്കാരം. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത...
കേന്ദ്ര സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത നാല് ശതമാനം വർധിപ്പിച്ചു. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സൌജന്യ ഭക്ഷ്യധാന്യ പദ്ധതി മൂന്ന് മാസത്തെയ്ക്ക് കൂടി ദീർഘിപ്പിയ്ക്കാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ധാരണയായി.വിവിധ സംസ്ഥാനങ്ങൾ നിർദ്ധേശിച്ച...
പേവിഷബാധ പ്രതിരോധ വാക്സിന് എടുക്കാന്‍ കഴിയുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഘട്ടം ഘട്ടമായി മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായാണ് എല്ലാ ജില്ലാ...
മുണ്ടത്തിക്കോട് കേര വികസന കാർഷിക സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ അത്താണിയിൽ കല്പകം Live Coconut oil ൻ്റെ ലോഗോ പ്രകാശനം നടന്നു. തൃശ്ശൂർ ക സഹകരണജോയിൻ്റ് രജിസ്ട്രാർ ജനറൽ എം ശബരീദാസൻ ഉദ്ഘാടനം ചെയ്തു. തലപ്പിള്ളി...
മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണ് കേരളത്തിലേതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. തനിക്കും നല്ല ഓർമ്മകൾ മാത്രമാണ് കേരളത്തെ കുറിച്ചുള്ളത്. സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിനിലും അദ്ദേഹം പങ്കെടുത്തു. ക്യാമ്പയിൻലോഗോ അദ്ദേഹം പ്രകാശനം...
തൃശ്ശൂരില്‍ പോക്സോ കേസില്‍ യുവാവിനെ 50 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ആണ് കോടതി ശിക്ഷിച്ചത്. അറുപതിനായിരം രൂപ പിഴയും പ്രതി അടയ്ക്കണം. കുന്നംകുളം പോര്‍ക്കളം...
തൃശൂർ – ചരക്കു ലോറി സ്കൂട്ടറിൽ ഇടിച്ച് പിജി വിദ്യാർഥിനി മരിച്ചു.മാടമ്പി കാട്ടിൽ വീട്ടിൽ രാമകൃഷ്ണന്റെ മകൾ റെനീഷ (22) ആണ് മരിച്ചത്.വിയ്യൂർ ജയില്‍ പടിക്കു സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം.വീട്ടിൽ നിന്നും സ്കൂട്ടർ...
മന്ത്രിസഭാ പുനംസംഘടനയുടെ ഭാഗമായാണ് നടപടി. ഇക്കാര്യത്തിൽ സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തിൻ്റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് സൽമാൻ.