2000 രൂപയുടെനോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി നീട്ടി ആർബിഐ. ഒക്ടോബർ ഏഴ് വരെയാണ് സമയപരിധി നീട്ടിയത്. നോട്ട് മാറ്റിയെടുക്കാനുള്ള അവസരം ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് പുതിയ അറിയിപ്പ്. പരമാവധി...
രക്താർബുദ രോഗിക്കായി മൂലകോശം നൽകിയാണ് 22-കാരനായ മെഡിക്കൽ വിദ്യാർഥി മാതൃകയായത്. രണ്ടുവർഷംമുമ്പ് കോളേജിൽ നടത്തിയ ക്യാമ്പിൽ പങ്കെടുത്തതാണ് വഴിത്തിരിവായത്. കഴിഞ്ഞ ഏപ്രിലിൽ ബെംഗളൂരുവിലെത്തിയാണ് നൽകിയത്.മറ്റുള്ളവർക്ക് പ്രചോദനവും മാതൃകയുമാകുമെന്ന പ്രതീക്ഷയിലാണ് സായി. അർബുദരോഗികൾക്ക് സഹായമാകാൻ കൂടുതൽപ്പേർ മുന്നോട്ടുവരുമെന്ന...
ജനവാസ മേഖലയിലിറങ്ങിയ കടുവ വളർത്തു മൃഗത്തെ കൊന്നു. ചീരാൽ കരുവള്ളി ദേവദാസിന്റെ വീട്ടിലെ പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്.ഇന്ന് പുലർച്ചെയാണ് സംഭവം. വനപാലകർ സ്ഥലത്തെത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കടുവ വനത്തിനുള്ളിലേക്ക് കടന്നതായി...
എരുമപ്പെട്ടി ചിറ്റണ്ട ചെറുചക്കി ചോലയിലെ ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചാവക്കാട് തിരുവത്ര മേപ്പുറത്ത് ഷഫാഹ് ആണ് മരിച്ചത്. 17 വയസായിരുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. രണ്ട്...