സംസ്ഥാനത്ത് നബിദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധിയിൽ മാറ്റം. അവധി സെപ്റ്റംബർ 28ലേക്ക് മാറ്റി. 27നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി.മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന്...
ഡല്‍ഹിയില്‍ അമിതവേഗത്തില്‍ ഓടിച്ച ട്രക്ക് പാഞ്ഞുകയറി നാലു മരണം. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സീമാപുരിയില്‍ റോഡരുകില്‍ ഉറങ്ങിക്കിടന്നവരാണ് അപകടത്തില്‍പ്പെട്ടത്. ട്രക്ക് നിര്‍ത്താതെ പോയി. അര്‍ധരാത്രി 1.51ന് പൊലീസ് കണ്ട്രോള് റൂമിലേയ്ക്ക് അപകടത്തെക്കുറിച്ച് സന്ദേശം ലഭിക്കുകയായിരുന്നു....
പാലക്കാട് തൃത്താലയില്‍ വീടിനുള്ളില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ് പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്.അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.വീട്ടുടമ അബ്ദുറസാഖ്, ഭാര്യ സെറീന, മകന് സെബിന്...
ചമ്മന്നൂർ സ്വദേശിനി ശ്രീമതി (75) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . മകൻ മനോജ് ആണ് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.മദ്യം വാങ്ങാൻ പണം നൽകാത്തതിനുള്ള തർക്കമാണ് സംഭവത്തിന് കാരണം
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന കാലിക പ്രസക്തമായ സന്ദേശം മാനവര്‍ക്ക് നല്കിയ ശ്രീനാരായണഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. 1928 ല്‍ സെപ്തംബര്‍ ഇരുപതാം തീയതി ശിവഗിരിയില്‍ വച്ചാണ് ഗുരു സമാധിയടഞ്ഞത്.ഗുരുവിന്റെ പരിപാവനമായ...
പാലക്കാട്: പറമ്പിക്കുളം ഡാമിൻ്റെ ഒരു ഷട്ടര്‍ തനിയെ തുറന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് മൂന്നുഷട്ടറുകളിൽ ഒന്ന് തനിയെ തുറന്നത്. സെക്കന്‍ഡില്‍ 15,000 മുതല്‍ 20,000 വരെ ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇതേ തുടർന്ന് പെരിങ്ങൽക്കുത്ത്...
ഓർമ്മകൾ നഷടപ്പെട്ട് പോയവരേ ഓർമ്മിയ്ക്കാനായി ഒരു ദിനമായിട്ടാണ് എല്ലാ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനമായി ആചരിക്ക പ്പെടുന്നത്. മേധാക്ഷയത്തേ അറിയൂ” അൽഷിമേഴ്സ് രോഗത്തേ അറിയൂ” എന്ന പ്രമേയം തന്നേയാണ് ഈ വർഷവും. അൽഷി...
സെപ്റ്റംബർ 23നു കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്താനിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. മന്ത്രി ജി.ആർ.അനിൽ പെട്രോളിയം കമ്പനികളുടെയും പെട്രോളിയം വ്യാപാരി സംഘടനകളുടെയും പ്രതിനിധികളുമായി നടത്തിയ ചർച്ചയിലെ ധാരണ അനുസരിച്ചാണു പണിമുടക്ക്...
സെപ്റ്റംബർ 23നു കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്താനിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. മന്ത്രി ജി.ആർ.അനിൽ പെട്രോളിയം കമ്പനികളുടെയും പെട്രോളിയം വ്യാപാരി സംഘടനകളുടെയും പ്രതിനിധികളുമായി നടത്തിയ ചർച്ചയിലെ ധാരണ അനുസരിച്ചാണു പണിമുടക്ക്...