ഓർമ്മക്കുറവിന്റെയും ആശയക്കുഴപ്പത്തിന്റെയും ഗുരുതരമായ മസ്തിഷ്ക രോഗമാണ് അൽഷിമേഴ്സ്. കൃത്യസമയത്ത് രോഗനിർണയം നടത്തുകയും കൈകാര്യം ചെയ്യുകയും ചെയ്തില്ലെങ്കിൽ, ഒരാളുടെ മാനസിക കഴിവുകളായ പഠനം, ചിന്ത, ന്യായവാദം, ഓർമ്മപ്പെടുത്തൽ, പ്രശ്നപരിഹാരം,...
9ആം വളവിലാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പാറയിൽ നിന്ന് നിരങ്ങി വീണ നിലയിലാണ് കുട്ടിയാനയുടെ ജഡമുള്ളത്. ഇന്ന് രാവിലെയാണ് ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ച സമ്മാനങ്ങളുടെ ലേലത്തിനു തുടക്കം. 1200 ഓളം വരുന്ന വ്യത്യസ്തങ്ങളായ സമ്മാനങ്ങള്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഓണ്‍ലൈനിലൂടെ ലേലം നടത്തുന്നത്. മോദിയുടെ ജന്മദിനമായ ശനിയാഴ്ച ആരംഭിച്ച ലേലം ഒക്ടോബര്‍ രണ്ടുവരെ നീണ്ടു...
ശാരദയാണ് മാതാവ്. ഭാര്യ അജിത ആദി, അനന്യ എന്നിവർ മക്കളാണ്.സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് നടക്കും.
ബെംഗളൂരുവിൽ വായു മലിനീകരണവും ഡീസൽ ബസുകളുടെ അധിക ബാധ്യതയും കുറയ്ക്കുന്നതിനായി ബിഎംടിസി കൂടുതൽ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിക്കും. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് വാടക അടിസ്ഥാനത്തിൽ ബസുകൾ ഓടിക്കാനാണ് ആലോചന. ഇതോടെ ബസ് വാങ്ങലിനും ഇന്ധനച്ചെലവിനുമുള്ള...
പോപ്പ് താരം ജസ്റ്റിൻ ബീബറിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹം ഇന്ത്യൻ സംഗീത സദസ്സ് ഉപേക്ഷിച്ചത്. ലോക സംഗീത പര്യടനത്തിന്റെ ഭാഗമായി ഒക്ടോബർ 18ന് ന്യൂഡെൽഹിയിലെത്താനായിരുന്നു ബീബർ തീരുമാനിച്ചിരുന്നത്. ഇന്ത്യയ്ക്ക് പുറമെ...
ഓണം ബംബർ ഒന്നാം സമ്മാനം ലഭിച്ചത് മുട്ടത്തറ ശ്രീവരാഹം സ്വദേശിക്ക് . അനൂപിന്ഒന്നാം സമ്മാനം നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒന്നാം സമ്മാനം നേടിയ ശ്രീവരാഹം സ്വദേശി അനൂപ്. വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്നലെ രാത്രിയിലാണ് ടിക്കറ്റ് എടുത്തത്....
ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതി കിഴിച്ച് ബാക്കി 15.5 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനം 5...