ശക്തമായ മഴയെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിലെ ജലനിരപ്പ് 27 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ അടിയന്തരമായി തുറക്കുന്നതിനു മുമ്പുള്ള ഒന്നാംഘട്ട മുന്നറിയിപ്പ്...
വടക്കാഞ്ചേരി അകംപാടം പടിഞ്ഞാറ്റുമുറി വെള്ളിയാട്ടിൽ വീട്ടിൽ കുഞ്ഞാലൻ (63) അന്തരിച്ചു. ഭാര്യ: ഷഹീദ, മക്കൾ- അനീഷ്, ആഷിക്ക്. മരുമക്കൾ:- റഹീമ, നൗഫിയ.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടിന് ഇനി ഇ- ഭണ്ഡാരവും. എസ്.ബി.ഐയുടെ ഡിജിറ്റല്‍ ഭണ്ഡാരം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഭണ്ഡാരത്തിന് സമീപമായി തന്നെയാണ് ഡിജിറ്റല്‍ ഭണ്ഡാരവും സ്ഥാപിച്ചിരിക്കുന്നത്. ഭണ്ഡാരത്തിന് മുകളില്‍ ക്യു ആര് കോഡ് ഉപയോഗിച്ച് സ്കാന്‍...
കേരള പിറവി ദിനത്തിൽ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ചങ്ങല രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി. ലഹരിക്കെതിരെ പരിധികളില്ലാത്ത പ്രതിരോധം തീർക്കും’ വിദ്യാലയങ്ങളിൽ നവംബർ 1ന് ലഹരി വിരുദ്ധ ചങ്ങല തീർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു....
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കുവാൻ വിദ്യാർത്ഥികൾ ചുറ്റുപാടുകൾ സംരക്ഷിക്കണമെന്ന് വനമിത്ര പുരസ്കാര ജേതാവും ഇൻസ്പെയർ ഇന്ത്യ സെക്രട്ടറിയുമായ വി കെ ശ്രീധരൻ പറഞ്ഞു.ഓസോൺ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട തുരുത്തിപറമ്പ് സെന്റ് പോൾസ് എൽ പി...
വടക്കാഞ്ചേരി ചാലിപ്പാടം കുങ്കുമത്ത് വീട്ടിൽ കാർത്ത്യായിനി അമ്മ (84 ) അന്തരിച്ചു . പരേതനായ കലാമണ്ഡലം ശങ്കരനാരായണനാണ് ഭർത്താവ് .സംസ്കാരം നാളെ ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. സുധാകരൻ , കൈരളി, മധുസൂദനൻ, കൗമുദി, കാലാവതി, കനകവല്ലി...
പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്സ് ലൈസൻസ് നല്‍കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ഹയര്‍ സെക്കൻഡറി പാഠ്യ പദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങൾ കൂടി ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. ഇതിനായി മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം അടുത്ത ആഴ്ച...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 72-ാം പിറന്നാളിന്റെ നിറവിലാണ്. പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷത്തിനായി വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം ബിജെപി ആവിഷ്കരിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ബിജെപി യൂണിറ്റ് ചെന്നൈയിലെ ഒരു ആശുപത്രിയാണ് മോദിയുടെ പിറന്നാൾ ആഘോഷ പരിപാടിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്....
ജഗദ് സ്രഷ്ടാവായ വിശ്വകർമ്മാവിൻ്റെ ജയന്തി ഭാരതത്തിൽ പലയിടത്തും ദേശീയ തൊഴിൽ ദിനമായി ആചരിക്കുന്നു. വിശ്വകർമ്മ സമൂഹം ഏറേ പ്രാധാന്യത്തോടെ കരുതുന്ന സെപ്റ്റംബർ 17 വിശ്വകർമ്മ ദിനം. വൻ കിട യന്ത്രങ്ങളുടെ സഹായ മില്ലാതെ ഭാരതത്തിലെ സാധാരണക്കാർ...