മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വേൾഡ് ബാംബൂഓർഗനൈസേഷൻ ആരംഭിച്ച ദിനാചരണമാണ് ലോക മുള ദിനം. എല്ലാവർഷവും സെപ്റ്റംബർ 18-നാണ് ലോക മുള ദിനം...
ഇടുക്കി തൊടുപുഴയില്‍ ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളുമായി മൂന്നുപേര്‍ പിടിയിലായി. ഒരടി വലുപ്പമുള്ള രണ്ട് വിഗ്രഹങ്ങള്‍ വനം വകുപ്പിന്റെ വിജിലന്‍സ് ഫ്ളൈയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു. 25 ലക്ഷം രൂപയ്ക്ക് വില്ക്കാന് ശ്രമിച്ച രണ്ട് സ്ത്രീ ശില്പങ്ങളാണ് പിടികൂടിയത്....
പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് വിതരണം ചെയ്ത ചപ്പാത്തിയിൽ പൂപ്പലും രൂക്ഷഗന്ധവും. ഒറ്റപ്പാലം നഗരസഭ ചുമതപ്പെടുത്തിയ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സുഭിക്ഷ ഹോട്ടലിൽ നിന്നും വിതരണം ചെയ്ത ചപ്പാത്തിയിലാണ് പൂപ്പൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് ചപ്പാത്തി...
കോവിഡിനെ ഫലപ്രദമായി നേരിട്ട ലോകത്തെ 100 മികച്ച നഗരങ്ങളിൽ അബുദാബിക്ക് ഒന്നാം സ്ഥാനം. ലണ്ടൻ ആസ്ഥാനമായുള്ള ഡീപ്ടെക് അനലിറ്റിക്കിന്റെ സഹോദര സ്ഥാപനം നോളജ് അനലിറ്റിക്സ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. പ്രാദേശിക രാജ്യാന്തര നഗരങ്ങളെ താരതമ്യം ചെയ്തപ്പോൾ...
കോവിഡ് ഭീതി ലോകത്തെ വിട്ടൊഴിയാറായതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് ലോകാരോഗ്യ സംഘടന മേധാവി. ലോകരാജ്യങ്ങള്‍ ജാഗ്രത തുടരണമെന്നും ഡയറക്ടര്‍ ജനറല്‍ മുന്നറിയിപ്പ് നല്കി. 2019 അവസാനത്തോടെ ചൈനയില്‍ നിന്നുയര്‍ന്നുവന്ന കോവിഡ് മൂലം ഇതുവരെ ഏകദേശം 65 ലക്ഷം...
വയനാട്ടില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി യാത്രക്കാര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ചാണ് കടകള്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോയ...
ഓണം ബമ്പർ നറുക്കെടുപ്പിന് ഇനി രണ്ട് നാൾ മാത്രം. ടിക്കറ്റ് വിൽപ്പന പൊടിപൊടിക്കുകയാണ്. ഇതിനോടകം 90 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞുവെന്നാണ് കണക്ക്. ഇക്കുറി 60 ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. ഇതിൽ 53.76 ലക്ഷം ടിക്കറ്റുകൾ ഇതുവരെ...