2007 സെപ്റ്റംബർ 15 മുതലാണ് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി അന്താരാഷ്ട്ര ജനാധിപത്യ ദിനം എന്ന ജനാധിപത്യ മൂല്യങ്ങൾക്കായുള്ള ഒരു പ്രത്യേക ദിനത്തിന് രൂപം നൽകുന്നത്. ജനങ്ങളാൽ...
കേരള കലാമണ്ഡലത്തിലെ അധ്യാപികയും,പ്രശസ്ത മോഹിനിയാട്ട നർത്തകിയുമായിരുന്ന കലാമണ്ഡലം സത്യഭാമ അനുസ്മരണവും, ഗുരു സ്മൃതിയും കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്നു. കലാമണ്ഡലം രജിസ്ട്രാർ ഡോ: പി.രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡീൻ ഓഫ് ഫാക്കൽറ്റി ഡോ: കലാമണ്ഡലം സുഗന്തി...
രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര, കോണ്ഗ്രസ്സ് ഓഫീസുകൾ മനോഹരമാക്കുന്നതിന്റെ ഭാഗമായി തൃശൂർ ഡി.സി.സി ഓഫീസിന് കാവി നിറം പൂശി.സംഭവം വിവാദമായതോടെ ഇന്ന് അതിരാവിലെ തന്നെ തൊഴിലാളികളെ എത്തിച്ച് കാവി നിറം മാറ്റി അടിക്കുകയാണ്. ഇന്നലെയാണ് ഓഫീസിന്...
രാഹുൽ ഗാന്ധി നായിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായുള്ള സംഭാവന കൂപ്പണിൻ്റെ വിതരണോൽഘാടനം നടന്നു. കരുമത്ര 46ാം ബൂത്തിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് കുട്ടൻ മച്ചാട്, മഹിളാ കോൺഗ്രസ്സ് ബൂത്ത്...
സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷമായ 507 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ആരോഗ്യവകുപ്പ്. നായകടിയേറ്റ് ചികിത്സതേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ ഹോട്ട് സ്പോട്ടുകൾ. പട്ടിക ആരോഗ്യവകുപ്പ് തദ്ദേശവകുപ്പിന് കൈമാറി....
ദേശമംഗലം പഞ്ചായത്തിലെ റോഡിലെ അപകടകരമായ കുഴികൾ ഇല്ലാതാക്കുക, പള്ളം – ദേശമംഗലം കനാൽ റോഡിലെ ഇരുവശങ്ങളിലുമുള്ള പൊന്തക്കാടുകൾ വെട്ടി സഞ്ചാരയോഗ്യമാക്കുക, റോഡിലെ ഇരുവശങ്ങളിൽ അപകടമായ വിധത്തിൽ കാനകളിലെ സ്ലാബ് തകർന്ന അവസ്ഥക്ക് പരിഹാരം കാണുക ,തുടങ്ങിയ...
കുമരനെല്ലൂർ കിഴക്കുംകര പരേതനായ ഗോപാലകൃഷണൻ മകൻ ആനന്ദ് (52) അന്തരിച്ചു. ഓട്ടുപാറയില് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഭാര്യ: സിന്ധു, മക്കൾ: അഭിജിത്, അഭിഷേക് . അമ്മ: പത്മം’, സഹോദരങ്ങൾ: തുളസിദാസ്, ജയപ്രകാശ്, പ്രജിത്, അംബിക, രാധിക ....
വടക്കാഞ്ചേരി സൗഹൃദം സെന്ററിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. അമ്പിളി ഭവനിൽ സാഹിത്യ നിരൂപകൻ കുറ്റിപ്പുഴ രവി ഉദ്ഘാടനം ചെയ്തു .കമ്പോളവത്ക്കരണ സംസ്കാരം ഓണത്തിൻ്റെ തനിമ നഷ്ടപ്പെടുത്തിയെന്ന് കുറ്റിപ്പുഴ രവി പറഞ്ഞു. സൗഹൃദം ഡയറക്ടർ....
ചന്ദ്രനെ ഇനി ആകാശത്ത് മാത്രമല്ല, ദുബായിൽ പോയാലും കാണാനാകും. പൂർണ്ണ ചന്ദ്രന്റെ ആകൃതിയിൽ പടുകൂറ്റൻ റിസോർട്ട് നിർമ്മിക്കാനൊരുങ്ങുകയാണ് കനേഡിയൻ കമ്പനിയായ മൂൺ വൈൾഡ് റിസോർട്ട്. ഭൂമിയിൽ തന്നെ ഒരു ബഹിരാകാശ വിനോദ സഞ്ചാരം ഒരുക്കുക എന്ന...
തെരുവുനായ ശല്യത്തിനെതിരെ പ്രതിഷേധ കൂട്ടയോട്ടം. ജോസ് മാവേലിയുടെ നേതൃത്വത്തിൽ ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ നിന്നാണ് കൂട്ടയോട്ടം ആരംഭിച്ചത്. നടപടിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.