2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം ഇന്ന് നടക്കും.വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡുകള്‍ വിതരണം...
പാലക്കാട് വാണിയംകുളം പി.കെ ദാസ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി വൈശാഖ് റോയ് (25) ആണ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി തൊടുപുഴ സ്വദേശിയാണ് വൈശാഖ്. ഹൗസ് സർജൻസി ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം...
ശബരി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയിൽ. ചൊവ്വാഴ്ച രാവിലെ 11.30 യോടെയാണ് സംഭവം. സെക്കന്ദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് അരമണിക്കൂറോളം ട്രെയിൻ...
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ സംഘാടക സമിതി യോഗം ചേർന്നു. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് ഓഫീസിൽ മുൻ എം എൽ എ പി.എ.മാധവൻ അദ്ധ്യക്ഷത വഹിച്ചു. കോലഴി പൂവണി അതിർത്തി...
വടക്കാഞ്ചേരി നഗരസഭയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ പേവിഷ ബാധക്കെതിരായ വാക്സിനേഷനും, ലൈസൻസും എടുക്കാതെ നായകളെ വളർത്തുവാൻ പാടുള്ളതല്ല, നായ്ക്കളെ കെട്ടിയിട്ട് വളർത്തുക, വാക്സിനേഷനും, ലൈസൻസും ഇല്ലാതെ നായകളെ വളർത്തുന്നവർക്കെതിരേയും പ്രായമായ വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്കെതിരേയും അഴിച്ചുവിടുന്നവർക്കെതിരേയും പിഴ...
പാലക്കാട്- ഗുരുവായൂര്‍ റൂട്ടില്‍ ബസുകളുടെ മത്സരയോട്ടം തടയാന്‍ നടപടി ആരംഭിച്ച് മോട്ടോര്‍വാഹന വകുപ്പ്. സ്വകാര്യ ബസുകള്‍ നിരീക്ഷിക്കാന്‍ സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു. കൂറ്റനാട് സ്വകാര്യ ബസിന്റെ അമിതവേഗതക്കെതിരെ യുവതി പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബസുകളുടെ അമിത...
ലോക സിനിമയുടെ ഗതി മാറ്റത്തിന് വഴിതെളിച്ച ഫ്രഞ്ച് നവതരംഗത്തിനു നേതൃത്വം നൽകിയ വിഖ്യാത സംവിധായകൻ ഷീൻ ലുക് ഗൊദാർദ് (91) അന്തരിച്ചു. ബ്രത്ലസ്, വീക്കെൻഡ്, ആൽഫവിൽ, എ വുമൺ ഈസ് എ വുമൺ തുടങ്ങിയ സിനിമകളിലൂടെ...
ഈ വർഷത്തെ ഞെരളത്ത് പുരസ്ക്കാരം ആശാ സുരേഷിന് ലഭിച്ചു.കേരളീയ പാട്ടു രൂപങ്ങളിൽ ശ്രദ്ധേയമായ ഒരു ക്ഷേത്രാചാര സംഗീതമാണ് സോപാന സംഗീതം. ഈ ഗാന ശൈലിയെ ക്ഷേത്ര സോപാനത്തിനു പുറത്തുള്ള വേദികളിലെത്തിച്ച് ജനകീയമാക്കിയ ആദ്യ സോപാന സംഗീതാചാര്യൻ...
ബംഗാളിൽ തട്ടിപ്പ് സംഘം ബന്ദിയാക്കിയ തൃശൂർ എരുമപ്പെട്ടി സ്വദേശിയെ പോലീസ് കണ്ടെത്തി മോചിപ്പിച്ചു. എരുമപ്പെട്ടി തളികപറമ്പിൽ ഹാരിസിനെയാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി വെസ്റ്റ് ബംഗാളിൽ വെച്ച് എട്ടംഗ സംഘം തട്ടികൊണ്ട് പോയത്. ഹാരിസിനെ തട്ടിക്കൊണ്ട് പോയശേഷം...