ശബരിമല ശ്രീധർമ്മശാസ്താക്ഷേത തിരുനട കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 17 ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രമേൽശാന്തി കെ.ജയരാമൻ നമ്പൂതിരി മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ...
മലപ്പുറം തിരൂരങ്ങാടിക്ക് അടുത്ത് ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങളുടെ (മുഹമ്മദ് കോയ തങ്ങൾ) മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ.) (43), കൂടെയുണ്ടായിരുന്ന...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയിൽ ഉൾപ്പെടുന്ന മിണാലൂർ 31-ാം ഡിവിഷൻ്റെ കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു. നഗരസഭാ ഓഫീസിലും, വെബ് സൈറ്റിലും, തലപ്പിള്ളി താലൂക്ക് ഓഫീസ്, മിണാ ലൂർ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ...
അജ്മാനിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. അജ്മാൻ അമ്മാൻ സ്ട്രീറ്റിൽ വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ വാനിടിച്ച് തെറിപ്പിച്ചത്. പെരിന്തൽമണ്ണ വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലനാണ് (51) മരിച്ചത്. എലൈറ്റ് ഗ്രൂപ്പിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി നോക്കുകയായിരുന്നു...
വടക്കാഞ്ചേരി നഗരസഭയിൽ നിന്ന് തൃശൂർ കോർപ്പറേഷനിലേക്ക് സ്ഥലം മാറി പോകുന്ന അസിസ്റ്റൻ്റ് എഞ്ചിനീയർ മഹേന്ദ്രക്ക് യു ഡി എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.നഗരസഭാ പ്രതിപക്ഷ നേതാവ് . കെ.അജിത്കുമാർ, ഷാളണിയിച്ചു.കൗൺസിലർമാരായ കെ.ടി. ജോയ്, ബുഷ്റ...
ആറ്റത്ര പള്ളിയിൽ മതബോധന ദിനാഘോഷവും സി. എൽ .സി മെറിറ്റ് ഡേ യും സംഘടിപ്പിച്ചു. തൃശൂർ അതിരൂപത മതബോധന ഡയറക്ടർ. ഡോ. ഫ്രാൻസീസ് ആളൂർ ഉദ്ഘാടനം ചെയ്തു. ആറ്റത്ര പള്ളി വികാരി ഫാദർ. ബെന്നി കിടങ്ങൻ...
സൗജന്യ ഓണക്കിറ്റ് ലഭിക്കാത്തവര്‍ക്ക് ലഭ്യമാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ കടകളില്‍ എത്തിയവര്‍ക്ക് കിറ്റ് കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് ടോക്കണ്‍ നല്‍കിയിരുന്നു. ഇങ്ങനെ ടോക്കണ്‍ ലഭിച്ചവര്‍ക്കാണ് കിറ്റ് എത്തിച്ചു നല്‍കുക. ഏത് റേഷന്‍കടകളില്‍ നിന്നും കിറ്റ് വാങ്ങാന്‍...
കരുനാഗപ്പള്ളിയില്‍ ഒരു അഭിഭാഷകനെ പോലീസ് മര്‍ദിച്ചെന്ന് ആരോപിച്ചുള്ള അഭിഭാഷകരുടെ പ്രതിഷേധമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. പ്രതിഷേധത്തിനിടെ പോലീസ് ജീപ്പിന്റെ ചില്ല് അഭിഭാഷകര്‍ തല്ലിത്തകര്‍ത്തു. അനിശ്ചിത കാലത്തേക്ക് കോടതി നടപടികള്‍ ബഹിഷ്കരിക്കാനും കൊല്ലം ബാര്‍ അസോസിയേഷന് തീരുമാനിച്ചിട്ടുണ്ട്. മദ്യപിച്ച്...
ഓണക്കാലത്തെ പാൽവിൽപ്പനയിൽ മിൽമയ്ക്ക് റെക്കോഡ് നേട്ടം. സെപ്റ്റംബർ 4 മുതൽ 7 വരെയുള്ള നാല് ദിവസങ്ങളിലായി തൊണ്ണൂറ്റിയഞ്ച് ലക്ഷത്തോളം (94,59,576 )ലിറ്റർ പാക്കറ്റ് പാലാണ് വിറ്റത്. മുൻവർഷത്തെ അപേക്ഷിച്ച് 11.12 ശതമാനം വർധനവാണുള്ളത്. തിരുവോണ ദിവസം...